Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

താരസാന്നിദ്ധ്യം ശ്രദ്ധേയമായി, ചിലരുടെ അസാന്നിധ്യവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:04 pm IST
in Kerala

തൃശൂര്‍: താരസാന്നിദ്ധ്യം കൊണ്ട് പോളിംഗ് ബൂത്തുകള്‍ ശ്രദ്ധേയമായി. ചിലരുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. ഒരു വോട്ടും മുടക്കാത്ത ജയരാജ് വാര്യര്‍ ദേവമാത സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. എം.പി. കൂടിയായ ഇന്നസെന്റ് ഇത്തവണ വോട്ട് ചെയ്തില്ല. ചികിത്സാര്‍ത്ഥം അദ്ദേഹം ദല്‍ഹിയിലാണ്. മഞ്ജുവാര്യര്‍ ബാങ്കോക്കിലായതിനാല്‍ വോട്ട് ചെയ്യാനായില്ല.

കലാഭവന്‍ മണിയും ഇത്തവണ വോട്ടു ചെയ്യാനെത്തിയില്ല. പക്ഷേ അപകടത്തില്‍പ്പെട്ട മകന്‍ സിദ്ധാര്‍ത്ഥിനെ പരിചരിക്കുന്നതിനിടയിലും പ്രിയതാരം കെപിഎസിലളിത വോട്ടു ചെയ്യാന്‍ എങ്കക്കാട്ടുള്ള പോളിംഗ് ബൂത്തിലെത്തി. നടി ലിയോണ ലിഷോയ് കൂര്‍ക്കഞ്ചേരി എസ്എന്‍ ബോയ്‌സ് ഹൈസ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. നടന്‍ സുനില്‍ സുഗത പടിഞ്ഞാറേകോട്ട സെന്റ് ആന്‍സ് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.

വോട്ട് ചെയ്യുന്നതിനോട് താല്‍പര്യമില്ലാത്ത താരമാണ് ബിജുമേനോന്‍. അദ്ദേഹം എറണാകുളത്തെ ലൊക്കേഷനില്‍ ഷൂട്ടിംഗ് തിരക്കിലാണ്. നടി രചന നാരായണന്‍കുട്ടി ബാംഗ്ലൂരും റീമ കല്ലിങ്കല്‍ വിദേശത്തുമാണ്. ഇരുവരും വോട്ട് രേഖപ്പെടുത്തിയില്ല.

നടന്‍ ശിവജി ഗുരുവായൂരിന് വോട്ടില്ല. വോട്ടേഴ്‌സ് ലിസ്റ്റിലെ പേരും ഇത്തവണ ഇല്ലാതായിരിക്കുന്നു. പേരുണ്ടായാലും വോട്ട് ചെയ്യാന്‍ താല്‍പര്യമില്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.

സിനിമയില്‍ നിരവധി രാഷ്‌ട്രീയ വേഷമണിഞ്ഞ അദ്ദേഹം 2 വട്ടമേ ഇതുവരെ വോട്ട് ചെയ്തിട്ടുള്ളൂ. അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബു ഇരിങ്ങാലക്കുടയിലും നടന്‍ ഇര്‍ഷാദ് കേച്ചേരിയിലും വോട്ട് രേഖപ്പെടുത്തി. ഏത് തിരക്കിനിടയിലും വോട്ട് മറക്കാത്ത വ്യക്തിയാണ് ഇര്‍ഷാദ്. എറണാകുളത്ത് ചികിത്സയിലുള്ള ഭര്‍ത്താവിനെ പരിചരിക്കുന്നതു മൂലം രമാദേവിക്ക് വോട്ടു ചെയ്യാനായില്ല. രാജസ്ഥാനിലായതിനാല്‍ നടി ലെനയ്‌ക്കും കോതമംഗലത്ത് ഷൂട്ടിംഗിലായതിനാല്‍ ഭാവനയ്‌ക്കും വോട്ട് ചെയ്യാനായില്ല.

പ്രേമം ഫെയിം അനുപമ പരമേശ്വരന്‍ ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂളിലാണ് തന്റെ കന്നി വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിലെ താരനിര വോട്ട് ചെയ്തും ചെയ്യാതെയുമിരിക്കുമ്പോള്‍ കന്നിവോട്ട് കാത്തിരിക്കുന്നവരുടെ കൂട്ടത്തിലായിരുന്നു ജയശ്രീ. വിഐപി വോട്ടറായിരുന്ന മാള അരവിന്ദന്റെ ഓര്‍മ്മകളില്‍ നിറഞ്ഞാണ് മാള ചക്കാംപറമ്പ് ഡോ.പപ്പു മെമ്മോറിയല്‍ എല്‍.പി. സ്‌കൂളില്‍ വോട്ടെടുപ്പ് നടന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.