Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറത്തും തൃശൂരും റീപോളിംഗ് തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:03 pm IST
in Kerala

മലപ്പുറം‍: വോട്ടിങ് യന്ത്രങ്ങള്‍ വ്യാപകമായി തകരാറിലാക്കി വോട്ടെടുപ്പ് അട്ടിമറിച്ച 114 ബൂത്തുകളിലേക്കുള്ള പോളിംഗ് തുടങ്ങി. മലപ്പുറത്തെ 105ഉം തൃശൂരിലെ ഒന്‍പതും ബൂത്തുകളിലാണ് വോട്ടെടുപ്പ്. എല്ലായിടത്തും വീഡിയോ ചിത്രീകരണവും ശക്തമായ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മുസ്ലിം ലീഗുകാരാണ് സംഭവത്തിനു പിന്നിലെന്നാണ് വ്യാപകമായ ആരോപണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വമ്പന്‍തോല്‍വി ഭയന്ന അവര്‍ മൂന്നൂറിലേറെ ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങള്‍ കേടാക്കുകയായിരുന്നുവെന്നാണ് സംശയം. സംഭവത്തിനു പിന്നില്‍ അട്ടിമറിയ്‌ക്കുള്ള ആസൂത്രിത പദ്ധതിയുണ്ടെന്ന് സാങ്കേതിക വിദഗ്‌ദ്ധരും വിശദീകരിക്കുന്നു.

യന്ത്രത്തകരാറിന് പിന്നില്‍ അട്ടിമറിയെന്ന് സംശയമെന്ന് വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതേക്കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്തതാണ് ഇത്തരത്തിലുള്ള അട്ടിമറി. മുസ്ലിം ലീഗിന്റെ ചിഹ്നമായ കോണിയൊഴിച്ച് ഒരു ചിഹ്നത്തിലുമുള്ള ബട്ടണുകള്‍ അമര്‍ത്താന്‍ കഴിയാത്തവിധം മെഷീനുകള്‍ തകരാറിലാക്കി. അവ പശ വച്ചും സെലോ ടേപ്പുകള്‍ ഒട്ടിച്ചും കടലാസ് തിരുകിയും പ്രവര്‍ത്തിക്കാതാക്കി.

പലയിടങ്ങളിലും മൂന്നുമണിക്കൂര്‍ വരെ വോട്ടിങ് സ്തംഭിച്ചു. കോണ്‍ഗ്രസ്- മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്ന നടക്കുന്ന സ്ഥലങ്ങളിലാണ് വ്യാപകമായി യന്ത്രങ്ങള്‍ കേടായത്. ചെറുകാവ്, ചേലമ്പ്ര, പോരൂര്‍, ചീക്കുഴി, വെട്ടം, ആനക്കയം, പാണ്ടിക്കാട്, ആലിപ്പറമ്പ്, മേലാറ്റൂര്‍, നിറമരുതൂര്‍, തവനൂര്‍, മാറഞ്ചേരി, കരുളായി, ചീക്കോട് ഗ്രാമപഞ്ചായത്തുകളിലെ ബൂത്തുകളിലാണ് യന്ത്രത്തകരാര്‍ ആദ്യം കണ്ടെത്തിയത്.

15 മുതല്‍ 20 വോട്ടുകള്‍ രേഖപ്പെടുത്തി കഴിഞ്ഞ ശേഷമാണ് വോട്ടിങ് യൂണിറ്റുകളില്‍ തകരാറുണ്ടായത്. ഒരു ബട്ടണ്‍ മാത്രം പ്രവര്‍ത്തിക്കുന്ന പ്രസ് ഇറര്‍ എന്ന തകരാറാണുണ്ടായത്. ബാഹ്യ ഇടപെടല്‍ മൂലമേ ഇതുണ്ടാകുവെന്നാണ് കമ്മീഷന്റെ പ്രാഥമിക നിഗമനം. റീപോളിങിന് ശേഷം അന്വേഷണം തീരുമാനിക്കും.

ചില ബൂത്തുകളില്‍ ഇന്നലെത്തന്നെ പുതിയ യന്ത്രം സ്ഥാപിച്ച് വോട്ടിങ് തുടര്‍ന്നു . ബാക്കി സ്ഥലങ്ങളിലാണ് റീ പോളിങ് . യന്ത്രത്തകരാറിനെക്കുറിച്ച് മലപ്പുറം കലക്ടര്‍ കൃത്യമായി വിവരം നല്‍കാത്തതില്‍ കമ്മിഷന്‍ കടുത്ത അതൃപ്തി അറിയിച്ചു . കലക്ടറോട് സമഗ്ര റിപ്പോര്‍ട്ടിന് അന്ത്യശാസനവും നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

India

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.