Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാണാത്ത ലോകത്തെ ശുചിയാക്കാന്‍ അന്ധത മറന്ന്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:54 pm IST
in Kerala

തിരുവനന്തപുരം: ഹമാരേ രാഷ്‌ട്രപിതാ മഹാത്മാഗാന്ധിജി കാ സ്വപ്‌ന്… സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഹിന്ദി പ്രസംഗ മത്‌സര വേദിയില്‍ കാവ്യ ഇത് പറയുമ്പോള്‍ താന്‍ ഇതുവരെയും കാണാത്ത ലോകത്തെ ശുദ്ധമാക്കുന്നതിനു വേണ്ടി പ്രസംഗിച്ചതിന് ലഭിച്ചത് എ ഗ്രേഡ്. ജന്മനാ അന്ധയായ കാവ്യ കാസര്‍ഗോഡ് നിന്നും തലസ്ഥാന നഗരിയിലെ കലോത്സവ വേദിയില്‍ എത്തിയത് അമ്മ വാണിയുടെയും സഹോദരന്‍ ശിവകുമാറിന്റെയും കൈപിടിച്ച്. കാസര്‍ഗോഡ് കാട്ടുകുക്കെ എസ്എസ്എച്ച്എസ്എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് കാവ്യ. ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ എത്തുന്നത്.

കാവ്യയുടെ പ്രസംഗത്തില്‍ നിറഞ്ഞു നിന്നത് മാലിന്യത്തില്‍ നിന്നും രാജ്യത്തെ ശുദ്ധമാക്കാനുള്ള മഹാത്മജിയുടെ സ്വപ്‌നം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സ്വച്ഛ് ഭാരത് അഭിയാനിലൂടെ ഈ സ്വപ്‌നം എങ്ങനെ സാക്ഷാത്ക്കരിക്കാം എന്ന് പ്രസംഗത്തിലൂടനീളം വിവരിച്ചു. ഈ സുന്ദര ലോകത്തിന്റെ ഭംഗി എന്തെന്ന് കാവ്യക്കറിയില്ലെങ്കിലും മാലിന്യം നാടിനെ നശിപ്പിക്കുന്നു എന്നറിയാം.

ആരും പ്രസംഗം പഠിപ്പിച്ചിട്ടല്ല കാവ്യ മത്സരവേദിയില്‍ എത്തിയത്. ഹിന്ദി പഠനത്തില്‍ കുട്ടിക്കാലം മുതലേ ഉള്ള താല്പര്യം മത്സര വേദിയില്‍ എത്തിക്കുകയായിരുന്നു. പ്രചോദനമായത് പ്രധാനമന്ത്രിയുടെ നരേന്ദ്രമോദിയുടെ മാന്‍കീ ബാത്ത് റേഡിയോ പ്രഭാഷണം. മാന്‍കീ ബാത്ത് കേട്ടശേഷം പിറ്റേദിവസം സഹപാഠികള്‍ക്ക് പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ച് കൊടുക്കാറുണ്ട്.

പ്രസംഗത്തിനു പുറമെ ശാസ്ത്രീയ സംഗീതവും കാവ്യ പഠിക്കുന്നുണ്ട്. കര്‍ണ്ണാടക സംഗീതം ജൂനിയര്‍ പരീക്ഷയില്‍ എണ്‍മ്പതു ശതമാനം മാര്‍ക്കോടെ കാവ്യവിജയിച്ചു. നാട്ടു വൈദ്യനായ ഗോവിന്ദ് ഭട്ടിന്റെ മകളായ കാവ്യയും കുടുംബവും താമസിക്കുന്നത് ബദിയടുക്കയിലെ വാടക വീട്ടില്‍. മത്‌സരം കഴിഞ്ഞ് കാവ്യ പ്രധാന വേദിയായ പുത്തരിക്കണ്ടത്തും വന്നിരുന്നു. വേദയില്‍ ഭരതനാട്യം എച്ച്എസ് വിഭാഗം അരങ്ങു തകര്‍ക്കുന്നു. നാട്യത്തിലെ കീര്‍ത്തനം ആസ്വദിച്ചു നൃത്തത്തിന്റെ ചന്തം എന്തെന്നറിയാന്‍ അന്ധത അനുവദിക്കാത്തതിനാല്‍ അമ്മയുടെയും സഹോദരന്റെയും കൈ പിടിച്ച് സ്വദേശത്തെക്കു പോകാന്‍ തിരികെ റെയില്‍വെ സ്‌റ്റേഷനിലേക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

World

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

India

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

പുതിയ വാര്‍ത്തകള്‍

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.