Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപ്പീല്‍ പ്രളയത്തില്‍ ഓട്ടന്‍തുള്ളല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:54 pm IST
in Kerala

തിരുവനന്തപുരം: എച്ച്എസ് വിഭാഗം പെണ്‍കുട്ടികളുടെ ഓട്ടന്‍തുള്ളല്‍ മത്സരത്തില്‍ അപ്പീലുകളുടെ പ്രളയം. ആകെ 21 പേരാണ് മത്സരിച്ചത്. പൊതുവെ നിലവാരം പുലര്‍ത്തിയ മത്സരത്തില്‍ എല്ലാവരും എ ഗ്രേഡ് നേടി. എന്നാല്‍ അപ്പീല്‍ വഴി വന്ന മൂന്നു പേര്‍ക്ക് തങ്ങളുടെ ജില്ലയില്‍ ഒന്നാംസ്ഥാനം നേടിയവര്‍ക്ക് ലഭിച്ചതിനെക്കാള്‍ മാര്‍ക്ക് കുറവായതിനാല്‍ എ ഗ്രേഡ് നഷ്ടമായി. സന്താനഗോപാലമാണ് കൂടുതല്‍ പേരും അവതരിപ്പിച്ചത്. ബകാസുരവധവും ബാലിവിജയവും രുഗ്മിണീ സ്വയംവരവും ഘോഷയാത്രയുമൊക്കെ തന്മയത്വത്തോടെ തന്നെ അവതരിപ്പിക്കപ്പെട്ടു. ഏഴ് അപ്പീലുകളായിരുന്നു ഓട്ടന്‍ തുള്ളലില്‍ ഉണ്ടായിരുന്നത്.

മത്സരാര്‍ഥികളെല്ലാവരും വേദി മറന്ന് തുള്ളല്‍ അവതരിപ്പിച്ചെന്നു തന്നെ പറയാം. ചിലര്‍ക്ക് ചില ചെറിയ പിഴവുകള്‍ പറ്റിയതൊഴിച്ചാല്‍ അവതരണം ഗംഭീരമായെന്ന് സദസ്സും വിലയിരുത്തി. സ്വയം മറന്ന് തുള്ളിയതിന്റെ ഫലമായി നിരവധി മത്സരാര്‍ഥികള്‍ തങ്ങളുടെ ഊഴം അവസാനിച്ച ഉടന്‍ വേദിയില്‍ കുഴഞ്ഞുവീണു. ഇതും മത്സരാര്‍ഥികളുടെ ആത്മാര്‍ഥമായ പ്രകടനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

കണ്ണൂര്‍ ചൊക്ലി രാമവിലാസം എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി നിഹാരിക എസ്. മോഹനാണ് ഒന്നാം സ്ഥാനം നേടിയത്. പട്ടാമ്പി സെന്റ് പോള്‍സ് എച്ച്എസിലെ പത്തില്‍ പഠിക്കുന്ന കെ.പി. പ്രീതി രണ്ടും മലപ്പുറം ഐഡിയല്‍ ഇഎച്ച്എസ്എസിലെ പത്തില്‍ പഠിക്കുന്ന അര്‍ച്ചിത ലക്ഷ്മി അശോകന്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.

കലാമണ്ഡലം പരമേശ്വരന്‍, വിശ്വകലാകേന്ദ്രം ചന്ദ്രന്‍ നായര്‍, രാജേഷ് കിള്ളിക്കുറിശ്ശി മംഗലം എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. മത്സരാര്‍ഥികള്‍ ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് കലാമണ്ഡലം പരമേശ്വരന്‍ പറഞ്ഞു. പൊതുവെ പെണ്‍കുട്ടികളുടെ ഓട്ടന്‍തുള്ളല്‍ ഉന്നതനിലവാരം പുലര്‍ത്തിയെന്നും കലാമണ്ഡലം പരമേശ്വരന്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

World

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

India

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

പുതിയ വാര്‍ത്തകള്‍

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.