Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംഘാടകരുടെ തോന്ന്യാസം സഹിച്ചും അരങ്ങുണര്‍ന്നിരുന്നു നാടകത്തിന് പുലരുവോളം നിറഞ്ഞ സദസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:53 pm IST
in Kerala

തിരുവനന്തപുരം: കലോത്സവ വേദിയില്‍ ഇത്രയേറെ അവഗണിക്കപ്പെട്ട മറ്റൊരു ഇനമുണ്ടാകില്ല. തുടക്കം മുതല്‍ നാടക മത്സരവേദിയില്‍ കല്ലുകടിയായിരുന്നു. സംഘാടകരുടെ അവഗണനയും നാടകസ്‌നേഹികള്‍ ചെറുത്തു തോല്‍പ്പിച്ചു. നാടകത്തിന് മോശം വേദിയൊരുക്കിയതില്‍ നാടകപ്രവര്‍ത്തകരും മത്സരാര്‍ത്ഥികളും പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വേദി മാറ്റിയെങ്കിലും നാടകസ്‌നേഹികള്‍ തളര്‍ന്നില്ല.

ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം സെന്റ് ജോസഫ് സ്‌കൂളില്‍ നിന്ന് പൂജപ്പുരയിലെ വേദി രണ്ടിലേക്ക് മാറ്റിയിട്ടും നിറഞ്ഞ സദസിന് മുന്നിലാണ് നാടകങ്ങള്‍ അരങ്ങേറിയത്. ഇന്നലെ വൈകുന്നേരം ആറിന് ആരംഭിച്ച നാടകമത്സരം അവസാനിച്ചത് ഇന്ന് ഉച്ചയോടെ

യാണ്.

നാടകത്തിനോടുള്ള അവഗണന ഇതാദ്യമായല്ല. വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണാതെയാണ് ഇത്തവണയും സ്‌കൂള്‍ കലോത്സവത്തില്‍ നാടകമത്സരങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. കലോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ നടന്ന ഹയര്‍ സെക്കന്ററി വിഭാഗം നാടകമത്സരം ആരംഭിച്ചപ്പോള്‍ മുതല്‍ പരാതിയും പ്രതിഷേധവുമുയര്‍ന്നിരുന്നു. ശബ്ദ സംവിധാനം മോശമാണെന്നാരോപിച്ചാണ് പ്രതിഷേധം നടന്നത്. 21 മത്സരങ്ങളാണ് ഹയര്‍സെക്കന്ററി വിഭാഗത്തില്‍ നടന്നത്. സംഭാഷണം കേള്‍ക്കാതെ വിധികര്‍ത്താക്കള്‍ എങ്ങനെയാണ് നാടക മത്സരത്തിന് മാര്‍ക്കിട്ടതെന്നാണ് നാടകപ്രേമികളുടെ ചോദ്യം.

ഇന്നലെ ഹൈസ്‌കൂള്‍ വിഭാഗം നാടകമത്സരത്തിലും ശബ്ദം വില്ലനായതോടെ നാടകപ്രവര്‍ത്തകരും ആസ്വാദകരും ഇടപെടുകയായിരുന്നു. ആദ്യ നാടകം അവതരിപ്പിച്ചതിന് പിന്നാലെ കുട്ടികളും നാടകപ്രവര്‍ത്തകരും ആസ്വാദകരുമടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നാടകമത്സരവേദി പ്രക്ഷുബ്ധമായി.

സെന്റ് ജോസഫ് സ്‌കൂളിലെ വേദി നാടകം കളിക്കാന്‍ കൊള്ളാത്തതാണെന്ന് എച്ച്എസ്എസ് വിഭാഗം നാടക മത്സരം ആരംഭിച്ചപ്പോഴേ കുട്ടികളും കാണികളും മാധ്യമ പ്രവര്‍ത്തകരുമെല്ലാം പറഞ്ഞിരുന്നു. എന്നാല്‍ ഇതു ചെവിക്കൊള്ളാന്‍ അധികൃതര്‍ തയാറായില്ല. ഇതോടെയാണ് പ്രതിഷേധം കത്തിക്കയറിയത്.

സംഗീത നാടക അക്കാദമി ചെയര്‍മാനും നാടക സംവിധായകനുമായ സൂര്യകൃഷ്ണമൂര്‍ത്തി, ചലച്ചിത്ര താരങ്ങളായ സേതുലക്ഷ്മി, കൊച്ചുപ്രേമന്‍ എന്നിവര്‍ വിധികര്‍ത്താക്കളെ പഴിച്ചു രംഗത്തുവന്നു. അരങ്ങിലെ നാടകത്തെക്കാള്‍ നാടകീയമായിരുന്നു നാടകവേദിക്കു മുന്നില്‍ അരങ്ങേറിയത്. സംഘാടകരുടെ നിഷേധാത്മക നിലപാടിനെതിരെ കുട്ടികളും നാടകപ്രവര്‍ത്തകരും സ്റ്റേജിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ സംഘാടകര്‍ മുട്ടുമടക്കി. തല്ലിപ്പൊളി വേദിയില്‍ നിന്ന് നാടകം പൂജപ്പുരയിലെ വേദിയിലേക്ക് മാറ്റുന്നുവെന്ന് പ്രഖ്യാപിച്ച് സംഘാടകര്‍ തടിയൂരുകയായി

രുന്നു.

മൂന്നു മണിക്കൂറോളം പ്രതിഷേധം നീണ്ട ശേഷമാണ് ഡിപിഐ ചര്‍ച്ചയ്‌ക്കു പോലും തയ്യാറായത്. എന്നാല്‍ വേദി മാറ്റില്ലെന്ന് ഒരു കാരണവുമില്ലാതെ ശഠിക്കുന്ന നിലപാടാണു ഡിപിഐ എം.എസ്. ജയ സ്വീകരിച്ചത്. ഇതോടെ പ്രതിഷേധം പുതിയ തലത്തിലേക്കു നീണ്ടു. വേദിക്കു മുന്നില്‍ കുത്തിയിരുന്ന കാണികള്‍ക്കിടയില്‍ നാടക പ്രവര്‍ത്തകനായ രാജേഷ് ട്വിങ്കിള്‍ തലകുത്തിനിന്ന് പ്രതിഷേധം ആരംഭിച്ചു.

ഒടുവില്‍ ഡിപിഐയും കൂട്ടരും മുട്ടുമടക്കുകയായിരുന്നു. ഉറക്കമിളച്ചു നാടകം കണ്ട് കുട്ടികളെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് നാടകപ്രേമികള്‍ നാടകകലയുടെ മഹത്വം വിളിച്ചു പറഞ്ഞു. ഇതുകണ്ടിട്ടെങ്കിലും അല്‍പ്പം കലാബോധം സംഘാടകര്‍ക്കുണ്ടാകട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

World

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

India

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

പുതിയ വാര്‍ത്തകള്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.