Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാടകവേദിയെ കൈയിലെടുത്ത് കുഞ്ഞിക്കാദറും കപ്യാരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:52 pm IST
in Kerala

തിരുവനന്തപുരം: ഹൈസ്‌കൂള്‍ വിഭാഗം നാടകമത്സരത്തില്‍ കുട്ടികളെല്ലാം മികച്ച പ്രകടനമായിരുന്നു. 23 നാടകങ്ങള്‍ വേദിയിലെത്തിയതില്‍ മിക്ക നാടകങ്ങളിലും മിടുമിടുക്കന്മാരും മിടുക്കികളുമായ അഭിനേതാക്കളെക്കണ്ടു. അവരില്‍ നിന്നും മികച്ച നടനേയും നടിയേയും കണ്ടെത്താന്‍ വിധികര്‍ത്താക്കള്‍ അല്‍പ്പം പാടുപെട്ടു. എന്നാല്‍ ജഡ്ജസിന്റെ തെരഞ്ഞെടുപ്പ് പ്രേക്ഷക സദസ് കൈയടിയോടെ സ്വീകരിച്ചു. അങ്ങനെ കുഞ്ഞിക്കാദറും കപ്യാരും മികച്ച നടനും നടിയുമായി.

നാടകം പോലെ നാടകീയമായിരുന്നു മികച്ച നടിയുടെ ഫലപ്രഖ്യാപനവും. മീശ എന്ന നാടകത്തില്‍ കപ്യാരുടെ വേഷത്തിലെത്തിയ കോഴിക്കോട് നടക്കാവ് ഗേള്‍സ് എച്എസ്എസിലെ അനുഷ്‌കയാണു മികച്ച നടി. ഫലപ്രഖ്യാപനത്തില്‍ ആദ്യം ഇതേ നാടകത്തില്‍ കത്രീനയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടിക്കാണു മികച്ച നടിക്കുള്ള പുരസ്‌കാരം എന്നാണറിയിച്ചത്. ഇതോടെ കത്രീനയെ രംഗത്തെത്തിച്ചു ജില്ലാതലത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ മെഫ്‌ലിന്‍ എന്ന കൊച്ചുമിടുക്കിയെ കൂട്ടുകാര്‍ അഭിനന്ദനംകൊണ്ടു മൂടി.

എന്നാല്‍ ഉടന്‍ തന്നെ കത്രീനയെന്ന കഥാപാത്രമല്ല കപ്യാരെന്ന കഥാപാത്രമാണു മികച്ച നടിയെന്നു തിരുത്തുവന്നു. അപ്പോള്‍ അനുഷ്‌കയെ അഭിനന്ദിക്കാന്‍ ആദ്യം ഓടിയെത്തിയത് മെഫ്‌ലിനായിരുന്നു. അനുഷ്‌കയാകട്ടെ നിറഞ്ഞ കണ്ണുകളോടെ കൂട്ടുകാരിയെ കെട്ടിപ്പിടിച്ചു. മലയാള സാഹിത്യത്തിലെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കുഞ്ഞിക്കാദര്‍ എന്ന കഥാപാത്രത്തെ രംഗത്ത് അവതരിപ്പിച്ചു പ്രേക്ഷകരുടെ കൈയടി നേടിയാണ് മലപ്പുറം എടരിക്കോട് പികെഎംഎച്എസ്എസിലെ ഒമ്പതാം ക്ലാസുകാരന്‍ ജംഷീര്‍ മികച്ച നടനായത്.

ബഷീറിന്റെ ചെറുകഥയുടെ സ്വതന്ത്ര നാടകാവിഷ്‌കാരമായ ‘ബ്ര്‍ര്‍’ ആഖ്യാന ശൈലികൊണ്ടും അവതരണ രീതികൊണ്ടും പ്രേക്ഷക ശ്രദ്ധ നേടി. ഹാസ്യത്തിനും സംഗീതത്തിനും പ്രാധാന്യം നല്‍കിയ നാടകം രാത്രി രണ്ടു മണിക്കാണ് വേദിയില്‍ അവതരിപ്പിച്ചത്. ആ സമയത്തും നിറഞ്ഞ സദസ് എഴുന്നേറ്റു നിന്നു കൈയടിച്ച് നാടകത്തെ സ്വീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

World

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

India

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

പുതിയ വാര്‍ത്തകള്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.