Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്പാനിഷ് ലീഗ്: റയല്‍ മാഡ്രിഡ് മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:12 pm IST
in Sports

മാഡ്രിഡ്: സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും കരിം ബെന്‍സേമയുടെയും ഗോളുകളുടെ പിന്‍ബലത്തില്‍ റയല്‍ മാഡ്രിഡിന് സ്പാനിഷ് ലീഗില്‍ മികച്ച വിജയം. ഇന്നലെ പുലര്‍ച്ചെ സമാപിച്ച കളിയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ എല്‍ച്ചെയെ കീഴടക്കിയത്. 56-ാം മിനിറ്റില്‍ ബെന്‍സേമയും 69-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയും റയലിനായി ഗോളുകള്‍ നേടി.

ഇന്നലെ നേടിയ ഗോളോടെ ക്രിസ്റ്റിയാനോ റയലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന മൂന്നാമത്തെ താരമെന്ന ബഹുമതി സ്വന്തമാക്കി. 281 മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ 290 ഗോളുകള്‍ നേടി ഈ ബഹുമതി സ്വന്തമാക്കിയത്. 741 കളികളില്‍ നിന്ന് 323 ഗോളുകള്‍ നേടിയ മുന്‍ താരം റൗള്‍ ഗൊണ്‍സാല്‍വസാണ് ടോപ്‌സ്‌കോറര്‍ പട്ടികയില്‍ ഒന്നാമന്‍. 392 കളികളില്‍ നിന്ന് 305 ഗോളുകള്‍ നേടിയ ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോയാണ് രണ്ടാം സ്ഥാനത്ത്.

സ്‌റ്റെഫാനോയെ മറികടക്കാന്‍ റൊണാള്‍ഡോക്ക് ഇനി 16 ഗോളുകള്‍ കൂടി മാത്രം മതി. 1971 മുതല്‍ 88 വരെ റയലിനായി കളിച്ച സ്പാനിഷ് താരം കാര്‍ലോസ് സാന്റില്ലാനയുടെ 289 ഗോളുകളെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോ ഇന്നലെ മറികടന്നത്. 645 കളികളില്‍ നിന്നായിരുന്നു സാന്റില്ലാന 289 ഗോളുകള്‍ നേടിയത്. അതിന്റെ പകുതി കളിപോലും കളിക്കാതെയാണ് റൊണാള്‍ഡോ സാന്റില്ലാനയെ മറികടന്നത്.

ഇന്നലെ കളിയില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയിട്ടും ആദ്യപകുതിയില്‍ റയലിന് എതിര്‍വല കുലുക്കാന്‍ കഴിഞ്ഞില്ല. ക്രിസ്റ്റിയാനോയും ഇസ്‌കോയും ബെന്‍സേമയുമെല്ലാം അവസരങ്ങള്‍ തുലച്ചതോടെ ആദ്യപകുതി ഗോള്‍രഹിതമായി. ഇടയ്‌ക്ക് ക്രിസ്റ്റിയാനോയുടെ ഒരു ഷോട്ട് സൈഡ്‌പോസ്റ്റില്‍ത്തട്ടിത്തെറിച്ചപ്പോള്‍ മറ്റൊന്ന് എല്‍ച്ചെ ഗോളി മുഴുനീളെ പറന്ന് കുത്തിയകറ്റി. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ എല്‍ച്ചെയുടെ ആരോണ്‍ റയല്‍ ഗോളി കസിയസിനെ ഒന്ന് വിറപ്പിച്ചു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച റയല്‍ 56-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി.

എല്‍ച്ചെ പ്രതിരോധത്തിന് സംഭവിച്ച പിഴവില്‍ നിന്ന് ബെന്‍സേമയാണ് റയലിന് ലീഡ് നേടിക്കൊടുത്തത്. പിന്നീട് 69-ാം മിനിറ്റില്‍ ഇടതുവിംഗിലൂടെ പന്തുമായി മുന്നേറിയ ശേഷം ഇസ്‌കോ നല്‍കിയ ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ക്രിസ്റ്റിയാനോ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ എല്‍ച്ചെ ഗോളിക്ക് ഒന്നും ചെയ്യാന കഴിഞ്ഞില്ല. വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സയുമായി നാല് പോയിന്റിന്റെ ലീഡ് നേടാനും റയലിനായി. 24 മത്സരങ്ങളില്‍ നിന്ന് റയലിന് 60ഉം ബാഴ്‌സക്ക് 56ഉം പോയിന്റുകളാണുള്ളത്.

മറ്റ് മത്സരങ്ങളില്‍ റയല്‍ സോസിഡാഡ് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് സെവിയയെയും അത്‌ലറ്റിക് ബില്‍ബാവോ 1-0ന് റയോ വയ്യക്കാനോയെയും വിയ്യാ റയല്‍ ഇതേ മാര്‍ജിനില്‍ ഐബറിനെയും കീഴടക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

India

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

വൃദ്ധയായ നസ്രീന്‍ ഖാനെ കോണ്‍ഗ്രസ് എംഎല്‍എ തിലക് രാജും 100ഓളം പേരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നു. (ഇടത്ത്) റോബര്‍ട്ട് വാദ്രയും ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വാദ്രയും (നടുവില്‍) ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല (വലത്ത്)
India

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര 90 വയസ്സായ വൃദ്ധയുടെ നാലേക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി

India

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

Kerala

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.