കാന്‍ബെറ: ലോകകപ്പിലെ ആദ്യ ഇരട്ട സെഞ്ച്വറി വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയില്‍ തന്റെ പേരില്‍ കുറിച്ചു. സിംബാബ്വേയ്ക്കെതിരായി കാന്‍ബെറയില്‍ നടക്കുന്ന മത്സരത്തിലാണ് ഗെയില്‍ ഈ നേട്ടം സ്വന്തമാക്കിയത്.
141 പന്തില്‍ 10 ഫോറും 16 സിക്സറും പറത്തിയാണ് ഗെയില്‍ 209 റണ്‍സെടുത്തത്. ലോകകപ്പിലെ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: