Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ തണ്ണീര്‍മുക്കം ബസ് സ്റ്റാന്‍ഡ് കാത്തിരിപ്പ് നീളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 07:02 pm IST
in Alappuzha

തണ്ണീര്‍മുക്കം: പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ. ബസ് സ്റ്റാന്‍ഡിനായുള്ള തണ്ണീര്‍മുക്കം നിവാസികളുടെ കാത്തിരിപ്പ് നീളുന്നു. ഒന്നരവര്‍ഷം മുന്‍പാണ് ബസ് സ്റ്റാന്‍ഡിന്റെ നിര്‍മാണം ആരംഭിച്ചത്. ലോകബാങ്കിന്റെ സഹായത്തോടെ ഗ്രാമീണ വികസന പദ്ധതിയില്‍ പെടുത്തി ആരംഭിച്ച പണി പാതിവഴിയി്ല്‍ മുടങ്ങുകയായിരുന്നു.

മുന്‍ഭരണസമിതിയുടെ കാലത്താണ് പഞ്ചായത്ത് ഓഫീസിന് എതിര്‍വശം സ്റ്റാന്‍ഡിനായി 93 സെന്റ് സ്ഥലം വാങ്ങിയത്. ലോകബാങ്കില്‍ നിന്ന് പദ്ധതിക്കായ 36 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതില്‍ 20 ലക്ഷത്തോളം രൂപ സ്റ്റാന്‍ഡിന്റെ നിര്‍മാണത്തിനും ബാക്കിതുക തൊഴിലുറപ്പ് പദ്ധതിക്കായുള്ള ഓഫീസ്, പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസ് എന്നിവയ്‌ക്കായി മാറ്റിവെയ്‌ക്കുകയായിരുന്നു.

പദ്ധതിയുടെ ഭാഗമായി കെഎസ്ആര്‍ടിസി സ്റ്റേബസ്് ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം, ശൗചാലയം എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കി. തെരഞ്ഞെടുപ്പിന് ശേഷം ഭരണമാറ്റം വന്നതോടെ പണി പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. ഭരണസമിതിയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള ശീതസമരമാണ് നിര്‍മാണം മുടങ്ങിയതിന് പിന്നിലെന്നും ആരോപണമുണ്ട്. ബസ് സ്റ്റാന്‍ഡിന്റെ അഭാവം മൂലം യാത്രക്കാര്‍ ബണ്ടിന് സമീപം വെയിലും മഴയുമേറ്റ് ബസ് കാത്ത് നില്‍ക്കേണ്ട സ്ഥിതിയാണ്. കോട്ടയം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ടവരാണ് അധികവും ഇവിടെ എത്തുന്നത്.

ഇടുങ്ങിയ കവലയില്‍ ഏറെ നേരം കാത്തുനിന്നാണ് പലരും യാത്ര തുടരുന്നത്. ഭാരവാഹനങ്ങളുടെ അടക്കമുള്ള അമിതവേഗതയിലുള്ള സഞ്ചാരം ബസ് കാത്തുനില്‍ക്കുന്നവരെ ഭീതിയിലാഴ്‌ത്തുകയാണ്. യാത്രക്കാരുടെ സുരക്ഷക്കായി പോലീസിന്റെ സേവനം ലഭ്യമാക്കണമെന്ന് കാലങ്ങളായ ആവശ്യമുയരുന്നുണ്ടെങ്കിലും ഇത് കേട്ടഭാവം പോലും നടിക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. ബണ്ടിന്റെ മൂന്നാം ഘട്ടം ഗതാഗതത്തിന് തുറക്കുന്നതോടെ ചേര്‍ത്തല കോട്ടയം റൂട്ടില്‍ ഗതാഗത തിരക്കേറും. വിനോദസഞ്ചാരികള്‍ അടക്കം കൂട്ടമായെത്തുന്ന മേഖലയിലെ ബസ് സ്റ്റാന്‍ഡിന്റെ അഭാവം ടുറിസം വികസനത്തിന് തടസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ പദ്ധതിയുടെ പൂര്‍ത്തീകരണം ഭരണാധികാരികളുടെ ചേരിപ്പോര് മൂലം അനിശ്ചിതത്വത്തിലായത് ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

Kerala

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

Entertainment

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

India

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

India

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

പുതിയ വാര്‍ത്തകള്‍

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.