അയര്‍ക്കുന്നം: ജലക്ഷാമം രൂക്ഷമായ ഗ്രാമപഞ്ചായത്തില്‍ കൃഷി ഓഫീസറുടെ ഒത്താശയോടെ സ്വകാര്യ വ്യക്തികള്‍ കുളങ്ങള്‍ നിര്‍മ്മിച്ചത് നൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചതായി ആരോപിച്ച് വാര്‍ഡ് മെംബര്‍ അനീഷിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. പ്രിന്‍സ് മാത്യു, ചന്ദ്രചൂടന്‍ നായര്‍, രാഘവന്‍ നായര്‍, ശ്രീജിവാസ്, അശ്വതി ബിജു’ തുടങ്ങിയവര്‍ പങ്കെടുത്തു.
















