Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കടപ്ലാമറ്റം ബാങ്കിലെ ബന്ധുനിയമനം കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് പോര് മറനീക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2017, 10:38 pm IST
inKottayam

കടപ്ലാമറ്റം: ബാങ്കുനിയമനത്തിന് കോഴവാങ്ങി ബന്ധുക്കളെ നിയമിക്കാന്‍ ശ്രമിച്ച കേസില്‍ സഹകരണജോയിന്റ്‌രജിസ്ട്രാര്‍ ഇടപെട്ട് നിയമനപരീക്ഷയടക്കം റദ്ദാക്കപ്പെട്ടതോടെ കടപ്ലാമറ്റത്ത് കോണ്‍ഗ്രസ് കേരളാകോണ്‍ഗ്രസ് പോര് മറനീക്കി പുറത്തുവന്നു.

ഉത്തരക്കടലാസുകള്‍ കീറിയെറിഞ്ഞ് നിയമന പരീക്ഷ അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ഭരണസമിതി പ്രസിഡണ്ട് ജോയി കുളിരാനി ജില്ലാപൊലീസ് മേധാവി എന്‍.രാമചന്ദ്രന് പരാതി നല്‍കി. ഇതോടെ കടപ്ലാമറ്റത്ത് യുഡിഎഫ് സംവിധാനം ശിഥിലമാവുന്ന സ്ഥിതിയായിട്ടുണ്ട്. കടപ്ലാമറ്റം ഗ്രാമപഞ്ചായത്തും രണ്ടു സഹകരണബാങ്കുകളും ഇരുകക്ഷികളും ചേര്‍ന്നാണ് ഭരിക്കുന്നതെങ്കിലും ബാങ്ക് നിയമനം പൊളിഞ്ഞതോടെ ഇരുകക്ഷികളും പരാതികളുമായി പൊലീസിനെ സമീപിച്ചിരിക്കയാണ്.

നിയമനപരീക്ഷ ജോയിന്റ് രജിസ്ട്രാര്‍ റദ്ദാക്കിയതോടെ ബാങ്ക് നിയനത്തിലെ അഴിമതി മറനീക്കി പുറത്തുവന്നുവെന്ന് യൂത്ത്‌കോണ്‍ഗ്രസ് മാണിവിഭാഗത്തിനെതിരെ ആരോപിച്ചിരുന്നു. ഇതോടെ മാണിവിഭാഗവും കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നു. അറ്റന്‍ഡര്‍ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ അലങ്കോലപ്പെടുത്തി ഉത്തരക്കടലാസുകള്‍ കീറിയെറിയുകയും ബാങ്കുദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് കേരളാകോണ്‍ഗ്രസ് (എം) കടപ്ലാമറ്റം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആസൂത്രിത ഗൂഢാലോചന നടത്തി ബാങ്കിലേക്കുള്ള നിയമനപരീക്ഷയില്‍ കയറിക്കൂടി സ്വന്തം ഉത്തരക്കടലാസ് വലിച്ചുകീറുകയും മറ്റ് ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷാപേപ്പറുകള്‍ നശിപ്പിക്കുകയും ചെയ്തത് യൂത്ത് കോണ്‍ഗ്രസ് കടപ്ലാമറ്റം മണ്ഡലം പ്രസിഡണ്ട് അഭിലാഷ് പനന്താനത്തിന്റെ നേതൃത്വത്തിലാണ്. ഇയാള്‍ക്കൊപ്പം അനീഷ്‌ജോര്‍ജ്,വിന്‍സ് സി.ബി എന്നിവരും അക്രമത്തില്‍ പങ്കെടുത്തതായി ജില്ലാപൊലീസ് മേധവിക്ക് നല്‍കിയ പരാതിയില്‍പറയുന്നു.

കടുത്തുരുത്തി,കിടങ്ങൂര്‍,കുറവിലങ്ങാട് പ്രദേശങ്ങളില്‍ നിന്നെത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിനുപിന്നിലെന്നും കേരളാകോണ്‍ഗ്രസ് ആരോപിച്ചു. പ്രസിഡണ്ട് തോമസ് പുളിക്കീല്‍ അധ്യക്ഷനായി,ജില്ലാ വൈസ്പ്രസിഡണ്ട് തോമസ് ടി കീപ്പുറം,യൂത്ത് ഫ്രണ്ട് ജില്ലാസെക്രട്ടറി യൂജിന്‍ കൂവെള്ളൂര്‍,സഹകരണബാങ്ക് പ്രസിഡണ്ട് ജോയികുളിരാനി,കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡണ്ട് മേരിക്കുട്ടിതോമസ്, പഞ്ചായത്തംഗങ്ങളായ സഖറിയാസ് ജോസഫ്, എം.പി രാജു എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

Editorial

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Main Article

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

പുതിയ വാര്‍ത്തകള്‍

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.