Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊടുങ്ങൂരില്‍ ഐവര്‍കളിക്ക് പുനര്‍ജനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2017, 10:37 pm IST
in Kottayam

കൊടുങ്ങൂര്‍: ഒരു ദേശത്തെ ജനങ്ങള്‍ ഒന്നടങ്കം കാത്തിരുന്ന ഐവര്‍കളിയെന്ന അനുഷ്ഠാനം കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തിലെ കളിത്തട്ടില്‍ 36 വര്‍ഷങ്ങള്‍ക്കു ശേഷം പുനര്‍ജനിച്ചു. കേട്ടറിഞ്ഞ പുതു തലമുറയും കണ്ടറിഞ്ഞ പഴയ തലമുറയും ഒരേ ആകാംഷയോടെ കൊടുങ്ങൂര്‍ ദേവീ ക്ഷേത്രത്തിലെ കളിത്തട്ടിനു ചുറ്റും എത്തിയിരുന്നു.കൊമ്പുകുത്തി ഐവര്‍കളി സംഘമാണ് നാളുകള്‍ക്കു ശേഷം കൊടുങ്ങൂരിലെ കളിത്തട്ടില്‍ ചുവടുവച്ചത്.

വേഷംകൊണ്ടും ചുവടുകള്‍കൊണ്ടും കളിരിപ്പയട്ടിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഐവര്‍കളി തറ്റുടുത്തു അതിനുമേല്‍ പട്ടുചുറ്റി ഭസ്മവും പൂവും ചൂടിയാണ് 10 പേരുള്ള സംഘം ചുവടുവച്ചത്. അകമ്പടിക്ക് ശംഖും ചെണ്ടയും ഇലത്താളവും. നടുവില്‍ കത്തിച്ച വിളക്കിന് മുന്നില്‍ ദേവി സ്തുതികള്‍ ഉരുവിട്ടാണ് അവര്‍ ചുവടുവെച്ചത്. കാളി ഭക്തനായ കര്‍ണനെ പാണ്ഡവര്‍ വധിച്ചതരിഞ്ഞ് രൗദ്ര വേഷം പൂണ്ട് പാണ്ഡവരെ നിഗ്രഹിക്കാന്‍ പുറപ്പെട്ട ഭദ്രകാളിയെ തൃപ്തിപ്പെടുത്താന്‍ പാണ്ഡവര്‍ക്ക് ശ്രീകൃഷ്ണന്‍ ഉപദേശിച്ചു കൊടുത്തതാണ് ഈ അനുഷ്ഠാനമെന്നാണ് ഐതീഹ്യം..

ഗംഗാധരന്‍ വെളിച്ചപ്പാടിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ഒരു വര്‍ഷം നീണ്ട ചിട്ടയായ ഒരുക്കങ്ങള്‍ക്ക് ശേഷമാണ് ഐവര്‍കളിയുടെ ചുവടുകളെടുത്തത്. മനപ്പാഠമാക്കിയ ദേവിസ്തുതികള്‍ 10 പേരും ഒരേ താളത്തില്‍ ചൊല്ലിയാടി. ഇടയ്‌ക്ക് ചെത്തിയൊരുക്കിയ കോലുകള്‍ ഉപയോഗിച്ച് ചടുലവേഗത്തില്‍ ചുവടുകള്‍ വച്ചപ്പോള്‍ കാഴ്ചക്കാര്‍ അമ്പരന്നു. അത്രമേല്‍ കയ്യടക്കവും മെയ്‌വഴക്കവും 10 പേര്‍ക്കുമുണ്ടായിരുന്നു.

മുന്‍കാലത്ത് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഉത്രം നാളിലായിരുന്നു ഐവര്‍കളി അരങ്ങേറിയിരുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് മുടങ്ങാതെ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്ഷേത്ര ഉപദേശകസമിതി. അങ്ങനെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നിന്നുപോയ ഐവര്‍കളിയെ ആവേശത്തോടെ ജനങ്ങള്‍ നെഞ്ചേറ്റി . ചടുല താളങ്ങളും ദേവീ സ്തുതികളും മനസ്സിലേറ്റിയാണ് അവര്‍ കളിത്തട്ട് തറയോടു വിടപറഞ്ഞത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Thiruvananthapuram

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.