Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഗവിഭൂമിസമരസമിതിയുടെ പ്രയത്‌നങ്ങള്‍ ഫലംകണ്ടുതുടങ്ങി ബസ്സ് സര്‍വ്വീസ് പുനരാംഭിക്കും; ജതിസര്‍ട്ടിഫിക്കറ്റ് നല്‍കാനും നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2017, 07:15 pm IST
inPathanamthitta

പത്തനംതിട്ട:ഗവിഭൂമിസമരസമിതിയുടെ പ്രയത്‌നങ്ങള്‍ ഫലംകണ്ടുതുടങ്ങി.ബിജെപിസംസ്ഥാനഅദ്ധ്യക്ഷന്‍ കുമ്മനംരാജശേഖരന്റെ നേതൃത്വത്തില്‍ ഗവിയിലെത്തി തദ്ദേശവാസികളുടെ പ്രശ്‌നങ്ങള്‍ നേരില്‍കണ്ട് മനസിലാക്കുകയും ജീവിക്കാനായുള്ളഗവിനിവാസികളുടെ സമരത്തിന് പിന്തുണയേകുകയും ചെയ്തിരുന്നു. ഗവിഭൂമിസമരസമിതിയുടെ നേതൃത്വത്തില്‍നടത്തിയ തുടര്‍പ്രക്ഷോഭങ്ങളാണ് ഗവിയിലെ മനുഷ്യാവകാശലംഘനമടക്കമുള്ള പ്രശനങ്ങള്‍ പുറംലോകത്തിന്റെശ്രദ്ധയിലെത്തിച്ചത്. സംസ്ഥാനമുഷ്യവകാശകമ്മീഷന്‍ജില്ലാകളക്ടറോട് വിശദീകരണം ആവശ്യപ്പെടുകയും ഇന്ന് പത്തനംതിട്ടയില്‍ സിറ്റിംഗ് നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നത്തെഹര്‍ത്താല്‍ പ്രഖ്യാപനത്തെതുടര്‍ന്ന് സിറ്റിംഗ് മാറ്റിവച്ചു.ഗവിഭൂമിസമരസമിതിയുടെപ്രക്ഷോഭങ്ങളെതുടര്‍ന്ന് ഗവിനിവാസികളുടെ ഏതാനും ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജില്ലാഭരണകൂടം നടപടി സ്വീകരിച്ചു.

ഗവി നിവാസികള്‍ക്ക് ജില്ലാ ആസ്ഥാനവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയമായിരുന്ന കുമളിയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അറിയിച്ചു. ഗവി നിവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. എല്ലാ ദിവസവും രാവിലെ ആറിന് കുമളിയില്‍ നിന്നും ഗവി വഴി പത്തനംതിട്ടയ്‌ക്ക് ഉണ്ടായിരുന്ന സര്‍വീസ് ഏതാനും ദിവസം മുന്‍പ് കെഎസ്ആര്‍ടിസി നിര്‍ത്തലാക്കിയിരുന്നു. ഇപ്പോള്‍ ഉച്ചയ്‌ക്ക് രണ്ടിന് പത്തനംതിട്ട ഡിപ്പോയിലെ ബസ് കുമളിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഉച്ചയ്‌ക്കു ശേഷം ഗവിയില്‍ നിന്നും വരുന്ന ബസ് ഓഫീസ് സമയത്തിനു ശേഷം മാത്രമേ പത്തനംതിട്ടയിലെത്തൂ. ഇതുമൂലം ജില്ലാ ആസ്ഥാനവുമായി ബന്ധപ്പെടേണ്ട ഗവി നിവാസികള്‍ക്ക് ഒരു ദിവസം മുന്‍പ് യാത്ര തിരിക്കേണ്ട സ്ഥിതിയുണ്ടായി. സ്വകാര്യ ബസുകള്‍ക്കോ മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കോ അനുമതി നല്‍കാന്‍ കഴിയാത്ത വനമേഖലയായതിനാല്‍ നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി സര്‍വീസ് ഒരു പ്രത്യേക ആവശ്യമായി പരിഗണിച്ച് അടിയന്തിരമായി പുനരാരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുമെന്ന് കളക്ടര്‍ അറിയിച്ചു.

ഗവി നിവാസികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് അടൂര്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ റവന്യു വകുപ്പിന്റെ ഒരു ടീം 20 മുതല്‍ സര്‍വെ ആരംഭിക്കും. നിലവില്‍ നാലാംക്ലാസ് വരെയുള്ള ഗവിയിലെ എല്‍.പി സ്‌കൂള്‍ ഏഴാം ക്ലാസ് വരെയുള്ള സ്‌കൂളായി ഉയര്‍ത്തുതിന് ആവശ്യമായ ശുപാര്‍ശ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. നിലവില്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടത്തിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് അടിയന്തിര നടപടികള്‍ സ്വീകരിക്കും. ഗവി നിവാസികള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ശരിയായ രീതിയില്‍ ലഭിക്കുന്നില്ല എ പരാതികളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള മൊബൈല്‍ മെഡിക്കല്‍ ടീം നിശ്ചിത ഇടവേളകളില്‍ ഗവി സന്ദര്‍ശിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഒരു ഡോക്ടറുടെ സേവനം പൂര്‍ണമായും ലഭ്യമാക്കുതിനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. യോഗത്തില്‍ എഡിഎം അനു എസ്.നായര്‍, അടൂര്‍ ആര്‍ഡിഒ ആര്‍.രഘു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.വി കമലാസനന്‍ നായര്‍, ഡി.എം.ഒ ഡോ.സോഫിയാ ബാനു, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.ജി രാജന്‍ബാബു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ്.സുജാത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

Gulf

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

India

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയേ പറ്റൂ, ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു പിഴ

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ അസി. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി, സിഎസ്എല്‍ സിഎംഡി ജോസ് വി.ജെ., ഡ്രൈഡോക്‌സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്ക് എന്നിവര്‍

കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.