Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വേനൽമഴ :പതിനഞ്ചായിരത്തോളം നേന്ത്രവാഴകള്‍ നിലംപൊത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2017, 04:54 pm IST
inWayanad

മാനന്തവാടി: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ വേനൽമഴ മ തലപ്പുഴ 44 മൈലിലെ കർഷകരെ കണ്ണിരിലാഴ്‌ത്തി പ്രദേശത്തെ പതിനഞ്ചായിരത്തോളം നേന്ത്രവാഴകളും 6 ഏക്കറോളം വരുന്ന പവൽ കൃഷിയും നശിച്ചു. അടിയന്തരമായി സർക്കാർ നഷ്ടപരാഹാരം നൽകിയില്ലങ്കിൽ അത്മഹത്യത അല്ലാതെ മറ്റ് മാർഗ്ഗമില്ലന്നും കർഷകർ പ്രദേശത്ത് മാത്രം ഒരു കോടിയോളം രൂപയൂടെ നാശനഷ്ടം.ചെവ്വഴ്ച വൈക്കുന്നേരം തലപ്പുഴ 44 മൈൽ പ്രദേശത്ത് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലൂമാണ് പ്രദേശത്തെ കർഷകരൂടെ കൂലച്ച് തുടങ്ങിയ വാഴയും .പാവൽ കൃഷികളും വ്യാപകമായി നശിച്ചത്.44മൈൽ പ്രദേശത്ത് മാത്രംപതിനഞ്ചായിരത്തോളം കൂലച്ച് തുടങ്ങിയ നേന്ത്രവാഴകളും 6 ഏക്കറോളം പവൽ കൃഷിയും മാണ് നശിച്ചത്.കപ്പിലുമാക്കൽ സിബി യൂടെ മാത്രം 3 ഏക്കറോളം സ്ഥലത്തെ പാവൽ കൃഷിയാണ് നിലംപൊത്തിയത് . കൂടാതെ കരിമാനി മണിയംമ്പാറ മോഹനന്റെ കൂലച്ച 2100 വാഴ പൂർണമായും നിലംപൊത്തി കൂടാതെ പ്രദേശത്ത് കൃഷി ചെയിത വിൽസൺ അരിപ്ലാക്കൽ.സാദ്ദീഖ്,പൂല്ലാട്ട് സന്തോഷ്, നെല്ലിക്കുന്നേൽ സണ്ണി, നായിക്കണ്ടി ഗോപി, തടത്തിൽ ഗീരീഷ്,പുല്ലാട്ട് നീഖിൽ. സിജി കവലക്കൽ, ഗോപി മക്കോല, കണ്ണികുളത്തിൽ പ്രദീപൻ, തൂബിൽ ജെസീർ ഏന്നിവരൂടെ വാഴകളാണ് നീലംപൊത്തിയത്  ഒരു കോടിയോളം രൂപയൂടെ നാശ നഷ്ടമാണ് പ്രദേശത്ത് ഉണ്ടായത്. അടിയന്തരമായി സർക്കാർ കർഷകർക്ക് നഷ്ടപരിഹാരം നൽകിയില്ലങ്കിൽ ആത്മ.ഹത്യ അല്ലാതെ മറ്റ് വഴികൾ ഇല്ലന്ന് കർഷകർ പറഞ്ഞു. പലരും ബാങ്ക് ലോൺ എടുത്തും സ്വർണ്ണം പണയം വച്ചും പലിശക്ക് പണം കടംവാങ്ങിയൂമാണ് കൃഷി ഇറക്കിയത്. ഇവരെയാണ് വേനൽമഴ കണ്ണിരീലാഴ്‌ത്തിയത് പ്രദേശത്ത് അസി. കൃഷി ഓഫീസർ കെ.വി റെജി. ജനപ്രതിനിധികളായതവിഞ്ഞാൽ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സബിതടീച്ചർ.സൂരേഷ് ബാബു ഏന്നിവർ സന്ദർശനം നടത്തി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.