കൽപ്പറ്റ : എൻ.ടി.ടി.എഫ് ന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് വേണ്ടി “മൈൻഡ് മാജിക്” എന്ന വിഷയത്തിൽ വ്യക്തിത്വ വികസന ശില്പശാല നടത്തും.എട്ടിന് ന് ശനിയാഴ്ച 2 മണിക്ക് കൽപ്പറ്റ ട്രിഡൻ്റ് ആർക്കേഡ് ഓഡിറ്റോറിയത്തിൽ ആണ് ശിൽപശാല.മോട്ടിവേഷൻ, മൈൻഡ് പവർ ,ഗോൾ സെറ്റിങ്, മെന്റലിസം തുടങ്ങിയ വിഷയങ്ങളിൽ പ്രശസ്ത മെന്റലിസ്റ്റ് ഷിനോജ് മനോലി ക്ലാസുകൾ നയിക്കും. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് 8089901165,9447386328 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
















