Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വൈദ്യുതി മേഖലയും പ്രതിസന്ധിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2017, 10:32 pm IST
in Palakkad

പാലക്കാട്: ജില്ലയില്‍ അനുദിനം താപനില ഉയരുന്നതുമൂലം വൈദ്യുതി മേഖലയും പ്രതിസന്ധിയിലേക്ക്. ചൂട് വര്‍ദ്ധിച്ചതിനാല്‍ വൈദ്യുതി ഉപയോഗം കൂടുന്നതുകൊണ്ട് വൈദ്യുതി നിയന്ത്രണത്തിനായി ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയത് ജനജീവിതത്തെ മാത്രമല്ല ജലവിതരണത്തെയും ബാധിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒരുമാസമായി തുടരുന്ന വൈദ്യുതിയുടെ ഒളിച്ചുകളി ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട്. പകല്‍ സമയത്ത് ഒരു മണിക്കൂറിലധികം വരെയുള്ള വൈദ്യുതി മുടക്കമാണ് ഈ കടുത്ത വേനലിലും ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്.

ഫാനില്‍ നിന്നും ജനങ്ങള്‍ എയര്‍കണ്ടീഷനിലേക്കും വാട്ടര്‍ കൂളറിലേക്കും മാറി ആശ്വാസം തേടുമ്പോള്‍ വൈദ്യുതി മുടക്കം കൊടുംചൂടില്‍ ഇരുട്ടടിയാവുകയണ്. ജില്ലയില്‍ കാര്യമായ മഴ ലഭിക്കാത്ത സാഹചര്യത്തില്‍ വരും നാളുകളില്‍ വൈദ്യുതി പ്രതിസന്ധി നേരിടുമോയെന്നതിനാലാണ് വൈദ്യുതി ബോര്‍ഡ് അനധികൃത ലോഡ് ഷെഡ്ഡിംഗിലൂടെയും പവര്‍കട്ടിലൂടെയും പ്രശ്‌നപരിഹാരത്തിനൊരുങ്ങുന്നത്.

എന്നാല്‍ പതിവിനു വിപരീതമായി ഏസിയുടെ ഉപയോഗം വര്‍ദ്ധിച്ചത് വൈദ്യുതി ഉപയോഗം കൂട്ടിയതിനാല്‍ മിക്ക ഭാഗങ്ങളിലും വോള്‍ട്ടേജ് ഇല്ലാത്ത സ്ഥിതിയാണ്. ഇതിനുപുറമെ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും പകല്‍സമയത്ത് അറ്റകുറ്റപണികളുടെ പേരില്‍ മണിക്കൂറുകളോളം വൈദ്യുതി ബന്ധം തകരാറിലാവുന്നുണ്ട്. ഇത് ചെറുകിട വ്യവസായ സംരംഭങ്ങളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനങ്ങളെയാണ് ബാധിക്കുന്നത്.

മിക്ക കൂള്‍ ബാറുകളിലും ഐസ്‌ക്രീം പാര്‍ലറുകളിലും തണുത്ത ജ്യൂസുകളും ഡ്രിങ്ക്‌സുകളും കിട്ടാതാവുന്നതും മണിക്കൂറുകള്‍ നീണ്ട പവര്‍കട്ട് മൂലം ഐസ്‌ക്രീമുകള്‍ വെള്ളമായി ഭീമമായ നഷ്ടം സംഭവിക്കുന്നതായും വ്യാപാരികള്‍ പറയുന്നു. പകല്‍ സമയത്തെ കട്ട് മൂലം അടുക്കളകളില്‍ യന്ത്ര സാമഗ്രികള്‍ പ്രവര്‍ത്തിക്കാനാവാത്തതും വീട്ടമ്മമാരെ ദുരിതത്തിലാക്കുന്നു.

നഗരത്തില്‍ ആഴ്ചകളായി വൈദ്യുതി വിതരണം ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്. വൈദ്യുതിയില്ലാതായാല്‍ കുടിവെള്ളം മുടങ്ങുന്നതു മാത്രമല്ല വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളും താളം തെറ്റിക്കുമെന്നതില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

Kerala

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

Kerala

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

News

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

പുതിയ വാര്‍ത്തകള്‍

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.