Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മലമ്പുഴ സംരക്ഷിത മേഖലയില്‍ കന്നുകാലികളെ അഴിച്ചുവിട്ടാല്‍ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2017, 10:27 pm IST
inPalakkad

മലമ്പുഴഡാമിലും ജലാശയത്തിന് ചുറ്റുമുള്ള സംരക്ഷിത മേഖലയിലും കന്നുകാലികളെ മേയ്‌ക്കാനായി അഴിച്ച് വിട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു.

മലമ്പുഴ ജലസേചന വിഭാഗം നടത്തിയ ഡാമിലെ ജലപരിശോധനയില്‍ കോലിഫോം ബാക്ടീരിയയും മനുഷ്യരുടേയും മൃഗങ്ങളുടേയും വിസര്‍നജത്തിലുണ്ടാകുന്ന ഇ-കോലി ബാക്റ്റീരിയയും കണ്ടെത്തിയ സാഹചര്യത്തിലാണ് അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.

ഡാം പരിസരത്ത് മേയുന്ന കന്നുകാലികളുടെ ഉടമസ്ഥരായ 73 പേരുടെ മേല്‍വിലാസം ജലസേചന വകുപ്പ് സമാഹരിച്ചിട്ടുണ്ട്. ഇവര്‍ക്ക് നോട്ടീസ് നല്‍കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഇത് സംബന്ധിച്ച് പരിസരത്ത് മൈക്ക് അനൗണ്‍സ്‌മെന്റും അടുത്ത രണ്ട് ദിവസങ്ങളില്‍ നടക്കും.

തുടര്‍ന്നും സംരക്ഷിതമേഖലയില്‍ കന്നുകാലികളെ കണ്ടെത്തിയാല്‍ പിടിച്ചുകെട്ടും. ഉടമസ്ഥനില്‍ നിന്നും പിഴ ഈടാക്കി വിട്ട് നല്‍കുകയോ ഫാമുകളിലേയ്‌ക്ക് കൈമാറുകയോ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. ഉടമസ്ഥരുള്ളതും ഉടമസ്ഥരില്ലാതെ അലഞ്ഞ് നടക്കുന്നതുമായ രണ്ടായിരത്തോളം കന്നുകാലികള്‍ ജലാശയ പ്രദേശത്തുണ്ടെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. ചത്ത കന്നുകാലികളെ മറവ് ചെയ്യുന്നതിനും ജലാശയം ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതിരോധത്തിന് ഗ്രാമപഞ്ചായത്ത് തലത്തിലും ശക്തമായ നടപടികള്‍ സ്വീകരിക്കും.

ജലാശയത്തില്‍ വ്യാപകമായി വളരുന്ന പരാതിച്ചെടിയും വെള്ളം മലിനമാക്കുന്നതായി റിപ്പോര്‍ട്ട്. ഒടിച്ചുകുത്തി എന്ന പേരിലും അറിയപ്പെടുന്ന ഈ ചെടി ചീയുമ്പോള്‍ ദുര്‍ഗന്ധമുണ്ടാവുകയും ജലാശയത്തില്‍ അടിയുമ്പോള്‍ ജലം മലിനമാവുകയും ചെയ്യും.

തണ്ടില്‍ നിന്നും വെള്ള നിറത്തിലുള്ള പാല്‍ ഉത്പാദിപ്പിക്കുന്ന ചെടി തൊട്ടാല്‍ ചൊറിച്ചിലുണ്ടാകുമെന്നതിനാല്‍ പാടെ ഉന്‍മൂലനം ചെയ്യുന്നതും തടസ്സമായിരിക്കുകയാണ്. ചെടികള്‍ വളരുന്ന മുറയ്‌ക്ക് നീക്കം ചെയ്യാന്‍ സ്ഥിരം സംവിധാനം കണ്ടെത്താന്‍ ജലസേചന വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് കൃഷി വിദഗ്ധരുമായി ആലോചിച്ച് ഉചിതമായ മാര്‍ഗം സ്വീകരിക്കാനും തീരുമാനിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.