മാനന്തവാടി: അമ്പലവയല്‍ ശ്രീ കുരുമ്പാ ഭഗവതി ക്ഷേത്രത്തിലെ സര്‍പ്പബലിയും നാഗപൂജയും ഏപ്രില്‍ ആറിന് നടക്കും. രാവിലെ ഗണപതി ഹോമം, മലര് നിവേദ്യം, ഉഷപൂജ, ഉച്ച പൂജ, അന്നദാനം എന്നിവയും വൈകുന്നേരം നാലിന് നടതുറക്കല്‍, നാഗപൂജ, സര്‍പ്പബലി, ദീപാരാധന, അത്താഴപൂജ, എന്നിവയും ഉണ്ടായിരിക്കും. സര്‍പ്പബലി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ 9744057103, 9656672854 നമ്പറില്‍ ബന്ധപ്പെടുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: