Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കുറ്റക്കാരെ ശിക്ഷിക്കണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2017, 04:30 pm IST
inWayanad

മേപ്പാടി:പഞ്ചായത്തു ഭരണ സമിതിയുടെ അഴിമതി അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പഞ്ചായത്തു കമ്മറ്റി സായാഹ്ന ധർണ്ണ നടത്തി.ബസ്റ്റോപ്പ് നിർമ്മാണം , വീട്ടുനികുതി പിരിക്കൽ മുതലായവയിൽ വൻ അഴിമതിയും , കെടുകാര്യസ്ഥതയും , സ്വജനപക്ഷപാതവുമാണ് നടന്നിട്ടുള്ളത് .12 ലക്ഷം രൂപയോളം മുടക്കി നിർമ്മിച്ച ബസ്റ്റോപ്പ് ടെൻഡർ നടപടികളൊന്നും തന്നെ പൂർത്തിയാക്കാതെയാണു നിർമ്മാണം നടത്തിയത് , ആയിരക്കണക്കിനു വിദ്യാർത്ഥികളും , പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു വരുന്ന രോഗികളും പഞ്ചായത്തിൽ വരുന്ന സാധാരണക്കാരും ആശ്രയിക്കുന്ന ബസ്കാത്തിരിപ്പു കേന്ദ്രം പത്താൾക്കുപോലും കയറിനിൽക്കാൻ കഴിയാത്തത്രയും സ്ഥലപരിമിതിയുള്ളതാണ് ,

വീട്ടുനികുതി പിരിക്കലിലും  വൻ അഴിമതി നടന്നിട്ടുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു മുൻ വർഷങ്ങളിൽ സ്വീകരിച്ച നികുതിയെക്കുറിച്ചുള്ള ഒരു രേഖയും പഞ്ചായത്തിൽ ഇല്ല , നികുതിസ്വീകരിക്കാൻ മുൻ വർഷങ്ങളിൽ സാധ്യമല്ലാതിരുന്ന നിർമ്മാണചട്ടങ്ങൾ ലംഘിച്ച കെട്ടിടങ്ങൾക്കും ഈ വർഷം നികുതി സ്വീകരിച്ചിരിക്കുന്നു , കുടിലുകൾക്കുപോലും ഭീമമായ തുക നികുതി അടക്കണമെന്ന് നോട്ടീസ് നൽകിയിരിക്കുന്നു , പഞ്ചായത്തു പ്രസിഡണ്ടും സ്റ്റാൻഡിംങ് കമ്മറ്റിചെയർമാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇരുപക്ഷമായി നിന്നുകൊണ്ടുള്ള അധികാര വടംവലിയിലേക്കെത്തിച്ചിരിക്കുന്നു.

ഇതുമൂലം ഭരണസമിതിക്ക് ഉദ്യോഗസ്ഥരുടെ മേൽ ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നു , ഈ അവസ്ഥക്കു പ്രതിവിധിയായി ഭരണസമിതിലപിരിച്ചുവിട്ട് തിരഞ്ഞെടുപ്പു നടത്തണമെന്നും , അഴിമതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ധർണ്ണസമരത്തിലൂടെ ബിജെപി മേപ്പാടി പഞ്ചായത്തു കമ്മറ്റി ആവശ്യപ്പെട്ടു .ധർണ്ണ ജില്ലാ അദ്ധ്യക്ഷൻ സജിശങ്കർ ഉദ്ഘാടനം ചെയ്തു , ശ്രീധരൻ മേപ്പാടി അദ്ധ്യക്ഷത വഹിച്ചു , ഷാജിമോൻ ചൂരൽമല, കെ.മോഹൻദാസ്, കെ ശാന്തകുമാരി, ടി എം സുബീഷ്, പ്രവീൺ , രാധാകൃഷ്ണൻ സനോജ്, ഹരീഷ് മുതലായവർ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.