Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനകീയ പ്രതിഷേധം ശക്തമാകുന്നു ദേശീയ പാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നത് അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2017, 07:52 pm IST
in Kannur

കണ്ണൂര്‍: ജനകീയ സമരം ശക്തമായതിനാല്‍ ദേശീയപാതയോരത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നത് അനിശ്ചിതത്വത്തിലാകുന്നു. ദേശീയ പാതയോരത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി അന്തിമവിധി പുറപ്പെടുവിച്ചതോടെ മിക്ക ഔട്ട്‌ലെറ്റുകളുടെയും പ്രവര്‍ത്തനം താളം തെറ്റുകയാണ്. ജനവാസ കേന്ദ്രങ്ങളിലേക്ക് ബിവറേജസ് മാറ്റുന്നതിനെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആഴ്ചകളായി ശക്തമായ ജനകീയ സമരങ്ങള്‍ നടന്നു വരികയാണ്. കക്ഷിരാഷ്‌ട്രീയ ഭേദമന്യേ സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ സമരരംഗത്തെത്തിയതോടെ അധികൃതരും കടുത്ത ആശങ്കയിലാണ്. പലസ്ഥലങ്ങളിലും പ്രതിഷേധം ശക്തമാണ്. ബിവറേജസ് ഔട്ട് ലെറ്റുകള്‍ക്ക് പുറമേ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന കള്ള് ഷാപ്പുകള്‍ക്കും സുപ്രീം കോടതിവിധി വന്നതോടെ താഴ് വീണു. പാതയോരത്തെ കള്ള് ഷാപ്പുള്‍പ്പടെയുള്ള മദ്യശാലകള്‍ ഉടന്‍ പ്രാബല്ല്യത്തില്‍ പൂട്ടണമെന്ന എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥന്‍മാര്‍ ഇന്നലെ തന്നെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ദേശീയപാതയോരത്ത് നിന്ന് മാറ്റിയ മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പുതിയ സ്ഥലം കണ്ടെത്താന്‍ സാധിക്കാത്തത് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. കണ്ണൂര്‍ ചിറക്കല്‍, കൂത്തുപറമ്പ് വലിയവെളിച്ചം, മട്ടന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തന്നെ സമരം ശക്തമാണ്. ഉയര്‍ന്ന വാടക ലഭിക്കുമെന്നതിനാല്‍ ഉടമകള്‍ പ്രതിഷേധം കണ്ടില്ലെന്ന് നടിച്ച് കൊണ്ട് കെട്ടിടം മദ്യശാലകള്‍ക്ക് നല്‍കാന്‍ തയ്യാറാകുന്നുണ്ട്. എന്നാല്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്ന ചില സ്ഥലങ്ങള്‍ ആരാധനാലയങ്ങള്‍ക്കും വായനശാലകള്‍ക്കും സമീപത്താണെന്നതും ശ്രദ്ധേയമാണ്. അധികൃതരെ സ്വാധീനിച്ചായാലും സൗകര്യപ്രഥമായ പ്രദേശങ്ങളില്‍ മദ്യശാലകള്‍ ആരംഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്. എന്ത് വില നല്‍കിയാലും സമാധാനപരമായി ജീവിക്കുന്ന പ്രദേശങ്ങളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ജനങ്ങള്‍. സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് മദ്യവില്‍പന. ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടക്കുന്ന സമയത്ത് തന്നെ ബിവറേജസിന്റെ പ്രവര്‍ത്തനം താളം തെറ്റിയതില്‍ അധികൃതര്‍ക്ക് കടുത്ത ആശങ്കയണ്ട്. പുതിയ സാഹചര്യത്തില്‍ വില്‍പനയില്‍ നാല്‍പത് ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ കേരളത്തില്‍ ബാറുകള്‍ക്ക് നിയന്ത്രമുണ്ടെങ്കിലും കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ നേരത്തെ നിയന്ത്രണമില്ലാത്തത് മദ്യത്തിന്റെ വ്യാപകമായ ഉപയോഗത്തിന് കാരണമായിരുന്നു. കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലും വ്യാപകമായി മദ്യമെത്തുന്നുണ്ട്. പാതയോരത്തെ മദ്യവില്‍പനശാലകള്‍ പൂട്ടിയതോടെ വ്യാജമദ്യത്തിന്റെ നിര്‍മ്മാണവും ഉപയോഗവും വ്യാപകമാകുമെന്ന ആശങ്കയുമുണ്ട്. ഇത്തരം സാഹചര്യമൊഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹോങ് മ്യുങ്-ബോ
Football

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

Football

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

Football

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

പുതിയ വാര്‍ത്തകള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.