Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുടിവെള്ളമില്ലാതെ നാട്ടുകാര്‍: നടപടിയില്ലാതെ പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2017, 06:04 pm IST
in Kannur

ചെറുപുഴ: വേനല്‍ കടുത്തതോടെ കുടിവെള്ളമില്ലാതെ നെട്ടോട്ടമോടി ചെറുപുഴ പഞ്ചായത്തിലെ ജനങ്ങള്‍. പഞ്ചായത്തിലെ കോറാളി, തിരുമേനി, പരുത്തിക്കല്ല്, പാറോത്തുംനീര്‍, മുളപ്ര, പ്രാപ്പോയില്‍ ചൂരപ്പടവ്, കൊട്ടത്തലച്ചി, തട്ടുമ്മല്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാമാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. പലയിടങ്ങളിലെയും ജനങ്ങള്‍ കിലോമീറ്ററുകളോളം തലച്ചുമടായാണ് കുടിവെള്ളം വീട്ടിലെത്തിക്കുന്നത്. ഈ പ്രദേശങ്ങളിലെ ചെറുതോടുകളും, ജലാശയങ്ങളും പതിവിലും നേരത്തെ തന്നെ വറ്റിവരണ്ടതോടെയാണ് കിണറുകളും കുളങ്ങളും വറ്റാന്‍ തുടങ്ങിയത്. പഞ്ചായത്തിലെ വിവിധപ്രദേശങ്ങളിലുള്ള ജലനിധി പദ്ധതികളിലും വെള്ളമില്ല. ജലനിധിയെ മാത്രം ആരശയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളും ഇതോടെ ബുദ്ധിമുട്ടിലാണ്. ഇത്രയൊക്കെ പ്രതിസന്ധികള്‍ ഉണ്ടായിട്ടും പഞ്ചായത്തിന്റെ ഓഗത്ത് നിന്നും ഇതിനെ തരണം ചെയ്യുവാനുള്ള ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇത് ജനങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. ഏപ്രില്‍ മാസം തുടങ്ങുമ്പോള്‍ തന്നെ വരള്‍ച്ച കടുത്തതോടെ ജനങ്ങള്‍ ആശങ്കയിലാണ്. മഴ തുടങ്ങാന്‍ ഇനി രണ്ട് മാസം കാത്തിരിക്കേണ്ടതും ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. അടുത്ത വര്‍ഷങ്ങളില്‍ ഒന്നും ഇത്തരത്തിലുള്ള വരള്‍ച്ചയെ നേരിടേണ്ടി വന്നിട്ടില്ല. പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും കുടിവെള്ളം എത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ പ്രക്ഷോഭത്തില്‍ ഇറങ്ങേണ്ട അവസ്ഥയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹോങ് മ്യുങ്-ബോ
Football

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

Football

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

Football

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

പുതിയ വാര്‍ത്തകള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.