Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

27വര്‍ഷം പിന്നിട്ടിട്ടും 33 കുടുംബങ്ങള്‍ക്ക് ഭൂമി അളന്ന് നല്‍കിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2017, 08:37 pm IST
inWayanad

പുല്‍പ്പള്ളി : പുല്‍പ്പള്ളി ടൗണില്‍ വനംവകുപ്പ് റെയ്ഞ്ച് ഓഫീസിന് സമീപമുള്ള മിച്ച ഭൂമി പതിച്ച് നല്‍കിയവരായ ആദിവാസി, പട്ടികജാതി, ജനറല്‍വിഭാഗങ്ങളായ 33 കുടുംബങ്ങള്‍ക്ക് 27വര്‍ഷം പിന്നിട്ടിട്ടും ഭൂമി അളന്ന് നല്‍കിയിട്ടില്ല. 1970ലെ സമ്പൂര്‍ണ്ണ ഭൂപരിഷ്‌കരണനിയമം അനുസരിച്ച് കുപ്പത്തോട് മാധവന്‍നായരില്‍നിന്നും മിച്ചഭൂമിയായി സ ര്‍ക്കാര്‍ പിടിച്ചെടുത്ത സ്ഥലമാണിത്.

1992ല്‍ ഭൂമി ലഭിച്ച കുടുംബങ്ങള്‍ക്ക് അളന്ന് തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍മ്മസമിതിയുടെ നേ തൃത്വത്തില്‍ നിരവധി തവണ സമരങ്ങള്‍ സംഘടിപ്പിച്ചിട്ടു ണ്ട്. മാഫിയസംഘങ്ങളുടെ പിടിയില്‍ അമര്‍ന്നിരിക്കുന്ന കരിമം കോളനിയിലെ ആദിവാസികള്‍ മിച്ചഭൂമി ഗുണഭോക്താക്കള്‍ക്ക് എതിരായി് ഹൈകോടതിയല്‍ കേസ് ഫയല്‍ ചെയതു. 33 കുടുംബങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും സംരക്ഷണത്തോടുകൂടി ഭൂമി അളന്ന് കയ്യേല്‍പ്പിക്കണമെന്ന് 2016 ജനുവരി 28ന് ഹൈകോടതി വിധിപ്രസ്താവിച്ചിട്ടുള്ളതാണ്. എന്നാല്‍ നാളിതുവരെയായിട്ടും ജില്ലാകളക്ടര്‍ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. മാഫിയ സംഘങ്ങളുടെ പിടിയില്‍ അമര്‍ന്നിരിക്കുന്ന റവന്യൂ വകുപ്പില്‍ നിന്നും ആദിവാസികള്‍ക്കും ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും നീതി ലഭിക്കുന്നില്ലെന്ന് പുല്‍പ്പള്ളി മിച്ച ഭൂമി ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെ.കെ.ഗോവിന്ദന്‍ നായര്‍ ആരോപിച്ചു. ആദിവാസികള്‍ മരിച്ചാല്‍ ജഡം മറവ് ചെയ്യാന്‍ സ്ഥലമില്ലെന്ന് ആരോപിക്കുന്നു.എന്നാല്‍ ടിഎല്‍ബി 1015/73- ഡിറ്റി. 21-12-198 9 അനുസരിച്ച് സര്‍ക്കാര്‍ ആദിവാസികള്‍ക്കായി 1.25 ഏക്കര്‍ ഭൂമി പൊതുശ്മാശാനത്തിനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂമി സ്വകാര്യവ്യക്തികള്‍ കൈവശംവെച്ച് അനുഭവിച്ച് വരുന്നു. ബത്തേരി താലൂക്കില്‍ ഗവണ്‍മെന്റ് ഉടമയിലും അധീനതയിലുമുള്ളതായ 312 ഏക്കര്‍ സ്ഥലം ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് ഇരുളം വില്ലേജിലും കിടങ്ങനാട് വില്ലേജിലും നിഷിപ്തമായിട്ടുള്ളതാണ്.

സ്ഥലത്തേക്ക് മിച്ച ഭൂമിയിലെ കയ്യേറ്റക്കാരായ ആദിവാസികള്‍ക്ക്‌മേല്‍ പ്രസ്താവിച്ച ഭൂമി നല്‍കികൊണ്ട് മിച്ചഭൂമി ഗുണഭോക്താക്കളുടെ പ്രശ്‌നം കളക്ടര്‍ക്ക് പരിഹരിക്കാവുന്നതാണ്. ജില്ലാകളക്ടറുടെ ഭാഗത്തുനിന്നും പുല്‍പള്ളി മിച്ച ഭൂമി ഗുണഭോക്താക്കള്‍ക്ക് ഹൈകോടതി വിധി നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ കളക്ട്രേറ്റ് പടിക്കല്‍ മരണംവരെ നിരാഹാര സമരം ആരംഭിക്കുന്നതാണെന്നും കളക്ടറുടെ നടപടിയെ ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. പുല്‍പ്പള്ളി മിച്ചഭൂമി ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെ.കെ.ഗോവിന്ദന്‍നായര്‍, ആദിവാസി ഐക്യസമരസമിതിപ്രസിഡണ്ട് കല്ലൂര്‍ കേശവന്‍, ആക്ഷന്‍കൗണ്‍സിലംഗങ്ങള്‍ അശോകന്‍, ജാനു തുവരക്കാട്ടില്‍, സുമതി പാമ്പും തൂക്കില്‍ എന്നിവര്‍ അറിയിച്ചു.പുല്‍പ്പള്ളിയിലെ മുഴുവന്‍ മിച്ചഭൂമിയും അളന്ന് തിട്ടപ്പെ ടുത്തണമെന്നും അത് വന വാ സികള്‍ക്ക് മുന്‍തൂക്കം നല്‍കി പതിച്ചുനല്‍കണമെ ന്നുമാണ് വിവിധ വനവാസി സംഘടന കളുടെ ആവശ്യം. ഭൂമിയില്‍ താമസമാക്കിയവ രെയും പരിഗണിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.