Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ആറന്‍മുള മിച്ചഭൂമി: കേസ് ലാന്റ്‌ബോര്‍ഡ് 19 ലേക്കു മാറ്റിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2017, 04:38 pm IST
inPathanamthitta

പത്തനംതിട്ട: ആറന്‍മുള മിച്ചഭൂമിക്കേസ് ലാന്റ്‌ബോര്‍ഡ് ഏപ്രില്‍19 ലേക്കു മാറ്റിവെച്ചു. പുതുതായി രൂപികരിച്ച ബോര്‍ഡ് എഡിഎം അനു എസ്.നായരുടെ നേതൃത്വത്തിലാണ് ആദ്യയോഗം ചേര്‍ന്നത്. എല്ലാ വിഭാഗത്തിന്റെയും വാദം കേട്ട് രണ്ട് യോഗങ്ങള്‍ക്കുള്ളില്‍ തീരുമാനം എടുക്കാനാകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് ബോര്‍ഡ് വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആറന്‍മുള മിച്ചഭൂമി കേസ് താലൂക്ക് ലാന്റ് ബോര്‍ഡ് വീണ്ടും പരിഗണിക്കുന്നത്. 2013ലാണ് ഇത് സംബന്ധിച്ച് കോടതി നിര്‍ദ്ദേശം നല്‍കിയത്.ആറന്‍മുള വിമാനത്താവളത്തിന് വേണ്ടി വ്യവസായി ഏബ്രഹാം കലമണ്ണിലിന്റെ കൈവശം ഇരുന്ന 232 ഏക്കര്‍ ഭൂമി വിമാനത്താവള കമ്പനിയായ കെജിഎസ് ഗ്രൂപ്പ് വാങ്ങിയിരുന്നു. എന്നാല്‍ 2013 ല്‍ അന്നത്തെ കളക്ടര്‍ ഈ വില്‍പ്പന ചട്ടപ്രകാരമല്ലെന്ന് കണ്ടെത്തി റദ്ദാക്കിയിരുന്നു. ഇതോടെ ഭൂമിയുടെ ഉടമസ്ഥാവകാശം ആദ്യ ഉടമയായ ഏബ്രഹാമില്‍ തന്നെയെത്തി. ഇദ്ദേഹം പരിധിയില്‍ കവിഞ്ഞ് ഭൂമി കൈവശം വെച്ചതിന് കേസ് എടുത്തിരുന്നു.അന്ന് താലൂക്ക് ലാന്റ് ബോര്‍ഡ് 232 ഏക്കര്‍മിച്ചഭൂമിയായി പ്രഖ്യാപിച്ചു. ഇത് ചട്ടപ്രകാരമല്ലെന്ന് കാണിച്ച് കെജിഎസ് ഗ്രൂപ്പും ഏബ്രഹാമും ഹൈക്കോടതിയെ സമീപിച്ചു. മിച്ചഭൂമി പ്രഖ്യാപനം റദ്ദാക്കിയ ഹൈക്കോടതി താലൂക്ക് ലാന്റ് ബോര്‍ഡ് വീണ്ടും വിഷയം പരിഗണിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വ്യാഴാഴ്ച ബോര്‍ഡ് മുമ്പാകെ കെജിഎസ് ഗ്രൂപ്പിന്റെയും ഏബ്രഹാം കലമണ്ണിലിന്റെയും അഭിഭാഷകര്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചു. വിഷയത്തിന്റെ വിശകലനങ്ങളിലേക്ക് കടന്നില്ലന്ന് ബോര്‍ഡംഗം ഓമല്ലൂര്‍ ശങ്കരന്‍ അറിയിച്ചു. വരുംയോഗങ്ങള്‍ എല്ലാവാദങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മുന്‍ബോര്‍ഡ് എല്ലാവരുടെയും വാദങ്ങള്‍ കേട്ടിരുന്നതാണെന്നും തീരുമാനം വൈകിക്കുന്നത് ശരിയല്ലന്നും വിമാനത്താവള വിരുദ്ധസമരസമിതി കണ്‍വീനര്‍ഷാജി ചാക്കോ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.