Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാവേലിക്കര സഹകരണ ബാങ്ക് അഴിമതി സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2017, 09:34 pm IST
in Alappuzha

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ നടന്ന കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ബാങ്ക് സെക്രട്ടറിയെ സസ്‌പെന്റു ചെയ്തു. സെക്രട്ടറി അന്നമ്മ മാത്യുവിനെയാണ് ഇന്നലെ സസ്‌പെന്റു ചെയ്തത്.

ബാങ്കില്‍ സഹകരണ നിയമം 65-ാം വകുപ്പ് പ്രകാരം നടന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജോയിന്റ് രജിസ്ട്രാറുടെ നിര്‍ദ്ദേശ പ്രകാരമാണ് സസ്‌പെന്‍ഷന്‍ നടപടികള്‍ കൈക്കൊണ്ടതെന്ന ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ കെ.ജെ. സുമയമ്മാള്‍ പറഞ്ഞു. അന്വേഷണത്തില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ഇവര്‍ക്കെതിരെ 66ബി പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന മായാ കെ. നായര്‍ക്കാണ് പകരം ചുമതല.

ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് എന്ന നിലയില്‍ തഴക്കര ശാഖയില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന ക്രമക്കേടുകള്‍ യഥാസമയം കണ്ടെത്തുന്നതില്‍ ഗുരുതര വീഴ്ച സെക്രട്ടറിക്കു സംഭവിച്ചതായും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയതു കാരണം തഴക്കര ശാഖയില്‍ മാത്രം 62.57 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തഴക്കര ബ്രാഞ്ചില്‍ 34.82 കോടി രൂപയുടെ അപഹരണം കൂടാതെ 28 കോടിയോളം രൂപയുടെ ദുര്‍വ്വിനിയോഗവും കണ്ടെത്തിയിട്ടുണ്ട്. സുരക്ഷിതമായ വെബ് അധിഷ്ഠിത സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്ന് സോഫ്റ്റ് വെയര്‍ വെണ്ടറുടെ നിര്‍ദ്ദേശം ബാങ്ക്് സെക്രട്ടറി അവഗണിച്ചതു വഴി കോടികളുടെ ക്രമക്കേടുകള്‍ക്കു വഴിതുറക്കുകയായിരുന്നു വെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

തഴക്കര ബ്രാഞ്ചില്‍ നടന്ന പാസ്‌വേഡ് ദുരുപയോഗവുമായി ബന്ധപ്പെട്ട് സെക്രട്ടറിക്കെതിരെ ആരോപണം അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. ഹെഡ് ഓഫീസില്‍ നിന്നും തഴക്കര ബ്രാഞ്ച് മാനേജരുടെ വ്യജ ഒപ്പിട്ട് കൈപ്പറ്റിയിരിക്കുന്ന ആറര കോടിയോളം രൂപയുടെ ഇടപാടും സെക്രട്ടറി അറിഞ്ഞാണ് നടന്നിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

India

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

Kerala

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

India

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

Main Article

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

ജഗത്ഗുരു ശ്രീശങ്കരന്‍ കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.