Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വള്ളിയൂര്‍ക്കാവ് ജനസാഗരമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2017, 04:12 pm IST
inWayanad

ാനന്തവാടി : വയനാട്ടിലെ പ്രധാന ഉത്സവമായ വള്ളിയൂര്‍ക്കാവ് ഇന്ന് ജനസാഗരമായി. ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും വനവാസികള്‍ കൂട്ടത്തോടെ ഇന്ന്കാ വിലെത്തും. അക്ഷരാര്‍ത്ഥത്തില്‍ നാളെ പുലര്‍ച്ചെ ഉത്സവപറമ്പ് ‘മുറുക്കിചുമന്നിരിക്കും’. ഉത്സവ പറമ്പിലെ നിരവധി ഭാഗങ്ങളില്‍ വനവാസികള്‍ക്കായി വെറ്റില, അടയ്‌ക്ക, പുകയില സ്റ്റാളുകളും ഒരുങ്ങിയിട്ടുണ്ട്. ഒരുകൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍ ജില്ലക്ക് പുറത്ത് ജോലിക്കുപോയവരെല്ലാം ഇന്ന് കാവിലെത്തിച്ചേരും. നാളെ പുലര്‍ച്ചയോടെ ആറാട്ട്മഹോത്സവത്തിന് സമാപനമാകും. ഭക്തജന തിരക്ക് കൂടുതലായി അനുഭവപ്പെട്ട ഉത്സവമായിരുന്നു ഇത്തവ ണത്തേത്.ഉത്സവത്തിനെത്തുന്ന പതിനായിരങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പോലീസ് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സമാപന ദിവസമായ ഇന്ന് വൈകുന്നേരത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വനവാസികള്‍ ആറാട്ട് മഹോത്സവത്തിന് എത്തിച്ചേരും. ആറാട്ട് മഹോല്‍സവത്തി ന്റെ സമാപനത്തോടനുബ ന്ധിച്ച് ഇന്ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഒ.ആര്‍. കേളു അധ്യക്ഷത വഹിക്കും. ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ, മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി. ആര്‍.പ്രവീജ്, കൗണ്‍സിലര്‍ ശ്രീലത കേശവന്‍ ഇ.എം.ശ്രീധരന്‍, ഉത്സവാഘോഷ കമ്മറ്റി പ്രസിഡണ്ട് കമ്മന മോഹനന്‍ എന്നി വര്‍ പ്രസംഗിക്കും.

ഉത്സവത്തിന്റെ ഭാഗമായി നടത്തിയ കലാപപരിപാടികള്‍ക്ക് ഇത്തവണ നല്ല തിരക്കനുഭവപ്പെട്ടു. വിവിധ സംഘടനകളുടെയും വ്യക്തികളുടേയും അന്നദാനവും നല്‍ കുന്നുണ്ട്.ചിറക്കര, ജെസി, തലപുഴ, തേറ്റമല, കൂളിവയല്‍, ഒണ്ടയങ്ങടി, ചെറുകാട്ടൂര്‍ കോളനി, കൂടല്‍ ചെമ്മാട്, കമ്മന, ശ്രീകുട്ടി ചാത്തന്‍കാവ്, വരട്ടിമൂല, കൊയിലേരി ഭഗവതിക്കാവ്, എന്നിവടങ്ങളില്‍നിന്ന് ഇന്ന്‌വൈകുന്നേരം അടിയറ എഴുന്നെള്ളത്തുകള്‍ വള്ളിയൂര്‍ക്കാവില്‍ എത്തിച്ചേരും.29ന് പുലര്‍ച്ചെ ആറാട്ട് എഴുന്നെള്ളത്ത്, ഒപ്പന ദര്‍ശനം, സോപാനനൃത്തം, കോലം കൊറ എന്നിവയോടെ ഉത്സവം സമാപിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.