Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

താഴെ എമ്മടിയില്‍ ജനങ്ങളുടെ ഉറക്കം കെടുത്തി കാട്ടാ നകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2017, 03:54 pm IST
in Wayanad

.

കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്ത് പനവല്ലി – താഴെ എമ്മടി ആനകളുടെ വിഹാര കേന്ദ്രമായി മാറുകയാണ്.പുഴയിൽ നിന്നും   വെള്ളംകുടിക്കനെതുന്ന കാട്ടാനകള്‍ ദാഹം തീർത്ത്  തൊട്ടടുത്ത തോട്ടങ്ങളിൽ കയറി തെങ്ങുംകവുങ്ങും ഒടിച്ച് കളഞ്ഞ് കൃഷിക്കാർക്ക് കനത്ത നഷ്ടം വരുത്തി വയ്‌ക്കുന്നു.കഴിഞ്ഞ 26ാം തിയതി    എമ്മടിപുഴയോരത്ത് താമസിക്കുന്ന  സോമന്റെ പറമ്പിലെ തെങ്ങും കവുങ്ങും ഒടിച്ച് കളഞ്ഞു. തടത്തിൽപൈലിയുടെ കായ്‌ക്കുന്ന നാല് തെങ്ങുകള്‍ നശിപ്പിച്ചു.കാട്ടാന ശല്യത്തിന്    പരിഹാരം കാണണമെന്ന  ജനങ്ങളുടെ മുറവിളി     കണക്കിലെടുത്താണ് ഫോറസ്റ്റ് ഡിപാർട്ട്മെൻറിന്റെ ഫെൻസിംങ്ങ് നടത്തിയത്..   നോർത്ത് വയനാട് ഡിവിഷനിലെ തോൽപെട്ടി വൈൽഡ് ലൈഫിലുമായി കഴിഞ്ഞ അഞ്ച് വർഷ ത്തിനുള്ളിൽ 28, 43,000 രൂപയുടെഷോക്ക് ഫെൻസിംങ്ങാണ് വന്നാതിർത്തികളിൽ കർഷക സംരക്ഷണത്തിനായി സ്ഥാപിച്ചത്.നിലവാരം കുറഞ്ഞ  കണക്ഷനിൽ നൽകുന്ന

ചാർജറാണ് വനം വകുപിന്റെ പക്കലുള്ളത്.9 ‘6 ചാർജ് കാണി ക്കുന്നുണ്ട

ങ്കിലും ഇതിലും താഴ്ന്ന നിലയിലുള്ളവൈദ്യുതിയാണ് കമ്പിയിൽ പ്രവഹിക്കുന്നത്ഇതിനാലാണ് അനയും കാട്ട്പോത്തുകളും കമ്പി ചവിട്ടി പൊളിക്കുന്നത്. കഷകരുടെ അതിർത്തി കളിൽ സ്ഥാപിക്കന്ന സോളാർ    ഫെൻ സിംങ്ങ് ഇവര്‍ക്ക് ഉപകരിക്കുന്നില്ലെന്നു അറിഞ്ഞിട്ടും  ഇടനില കാർക്കും വനം ഉദ്യോഗസ്ഥർക്കും അവിശ്വത്തിന് കമ്മിഷനും ലഭിക്കുന്നുണ്ട് .പരിഹാരമല്ലെന്നറിഞ്ഞിട്ടും    വീണ്ടും ഇതിന് വേണ്ടി    ലക്ഷങ്ങൾ പാഴാക്കുന്നതായും ആരോപണ മുണ്ട് .വന്യമൃഗശല്യത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ഫോറസ്റ്റ് ഓഫിസ്ഉപരോധം  ഉൾപെടെ സമര പരിപാടി ക്കൊരുങ്ങുകയാണ് കർഷകർ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

India

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

Kerala

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

Kerala

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

Kerala

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

പുതിയ വാര്‍ത്തകള്‍

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.