Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ധര്‍മ്മടത്ത് സിപിഎമ്മിനകത്ത് കലാപം: ബാങ്ക് പ്രസിഡണ്ടിനെ പുറത്താക്കി : ഗ്രൂപ്പ് പോര് ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2017, 10:27 pm IST
in Kannur

ധര്‍മ്മടം: സിപിഎം ധര്‍മ്മടം ലോക്കല്‍ കമ്മറ്റിയിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് പാര്‍ട്ടി നിയന്ത്രണത്തിലുളള ധര്‍മ്മടം ബാങ്ക് പ്രസിഡണ്ടിനെ പുറത്താക്കി. ബാങ്ക് പ്രസിഡണ്ടും പിണറായി ഏരിയാ കമ്മറ്റിയംഗവുമായ ടി.പ്രസാദിനെയാണ് കഴിഞ്ഞ ദിവസം പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ ഏതാനും നാളുകളായി പാര്‍ട്ടിക്കുളളില്‍ ഒരുവിഭാഗം തുടര്‍ച്ചയായി ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ബാങ്കില്‍ നിന്നും പലരീതിയില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നും വായ്‌പ അനുവദിക്കുന്നതില്‍ കമ്മീഷന്‍ പറ്റിയെന്നുമായിരുന്നു ആരോപണമുയര്‍ന്നത്. പ്രസാദിനെ പുറത്താക്കിയതിനെ തുടര്‍ന്ന് മേഖലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ ശക്തമായ വിഭാഗീയത രൂപം കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ സെപ്തംബറില്‍ ബാങ്ക് തെരഞ്ഞെടുപ്പ് സമയത്ത് ഒരുവിഭാഗം ഇയാള്‍ക്കെതിരെ പരസ്യമായി നോട്ടീസ് അടിച്ച് ആരോപണവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടിതലത്തില്‍ അന്വേഷണ നടത്തിയിരുന്നു. പ്രസിഡണ്ടിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളടക്കം പരിശോധനക്ക് വിധേയമാക്കിയിരുന്നു.

ലോണ്‍ നല്‍കുന്നതില്‍ ഈടിന്റെ വിലനിര്‍ണയത്തില്‍ കണിശത പാലിക്കാനായില്ലെന്ന് കണ്ടെത്തിയിരുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ക്ക് വിധേയമായി പ്രസാദിനെ പാര്‍ട്ടിക്കകത്ത് താക്കീത് ചെയ്യാനും പ്രസിഡണ്ട് സ്ഥാനത്തുനിന്നും നീക്കം ചെയ്യാനും തീരുമാനിച്ചത്. മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും ബാങ്ക് ഡയറക്ടറുമായ സി.ഭാസ്‌കരനെ പുതിയ പ്രസിഡണ്ടാക്കാനാണ് തീരുമാനമെന്നറിയുന്നു.

അതിനിടെ അണ്ടലൂരിലെ ബിജെപി പ്രവര്‍ത്തകനായ സന്തോഷ് കുമാറിന്റെ കൊലപാതകത്തിനെതിരേയും മേഖലയിലെ സിപിഎമ്മിനത്ത് അഭിപ്രായ വ്യത്യാസം രൂക്ഷമായിരുന്നു. ഒരുവിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കകത്ത് ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മേഖലയില്‍ ബാങ്കുമായി ബന്ധപ്പെട്ട് പുതിയ അഭിപ്രായവ്യത്യാസം പാര്‍ട്ടിക്കുളളില്‍ ഉടലെടുത്തിരിക്കുന്നത്.

കയ്യൂക്കുള്ളവന്‍ കാര്യക്കാരനാകുന്ന സ്ഥിതി പാര്‍ട്ടിക്കകത്തെ ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തുന്ന പ്രവര്‍ത്തകരെ നിരാശപ്പെടുത്തുകയാണ്. ധര്‍മ്മടത്തെ പാര്‍ട്ടിയില്‍ ഐക്യം നിലനിര്‍ത്താനുള്ള കുറുക്കവഴി തേടിയ നേതൃത്വം പ്രസാദിനെ ബലിയാടാക്കിയതാണെന്ന ആരോപണം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രശ്‌നം പാര്‍ട്ടിക്കുളളില്‍ പോര് രൂക്ഷമാക്കുമെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.