Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സമ്പൂര്‍ണ വൈദ്യുതീകരണം: പങ്കാളികളാവുന്ന ജീവനക്കാരെ അധിഷേപിക്കുന്നത് നിര്‍ത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2017, 07:40 pm IST
inWayanad

കല്‍പ്പറ്റ: സമ്പൂര്‍ണ വൈദ്യൂതീകരണ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരെ സമയപരിധിക്കുള്ളില്‍ ലക്ഷ്യം നേടാനാവാത്തതിന്റെ ജാള്യതയില്‍ അക്രമിക്കുന്നതും ആക്ഷേപിക്കുന്നതും അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു. സമ്പൂര്‍ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് ബത്തേരി സെക്ഷന്‍ ഓഫീസില്‍ ചെന്ന ജീവനക്കാരനെ മര്‍ദ്ദിച്ചുവെന്ന ആരോപണം വ്യാജമാണ്. മര്‍ദ്ദിക്കപ്പെട്ടതായി ആരോപണം ഉന്നയിച്ച വ്യക്തി ഔദ്യോഗികാനുമതി ഇല്ലാതെയാണ് കല്‍പ്പറ്റയിലുള്ള ഓഫീസില്‍ നിന്നും ബത്തേരിയിലെ ഓഫീസിലെത്തിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഓഫീസ് രേഖകളില്‍ പിന്നീട് എഴുതിച്ചേര്‍ക്കുകയായിരുന്നു. ഇയാള്‍ ചുരുങ്ങിയ സര്‍വ്വീസ് കാലയളവില്‍ പല ഓഫീസുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പലതവണ അച്ചടക്ക നടപടികള്‍ക്ക് വിധേയനായതാണ്. ഇയാള്‍ക്കനുകൂലമായി  വ്യാജതെളിവുകള്‍ കൊടുക്കാന്‍ മറ്റു ജീവനക്കാരെ അധികൃതര്‍ നിര്‍ബന്ധിക്കുന്നതായി പരാതിയുണ്ട്. സമ്പൂര്‍ണ വൈദ്യൂതീകരണ പ്രക്രിയ പാതിവഴിയില്‍ എത്തിനില്‍ക്കുകയാണ്. ലക്ഷ്യമിട്ടതിന്റെ പകുതി പോലും ഇതുവരെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. പ്രവൃത്തിയുടെ ഗൗരവം ഉള്‍കൊണ്ട് എല്ലാ സെക്ഷന്‍ ഓഫീസുകളിലും അസി. എന്‍ജീനിയര്‍മാരെ പോലും നിയമിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. പല സ്ഥലങ്ങളിലും അധിക ചാര്‍ജ് വഹിക്കുന്ന സബ് എന്‍ജിനീയര്‍മാര്‍ ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ഇതിനിടയിലാണ് സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ പ്രവൃത്തികള്‍ നടത്തേണ്ടത്. ഇങ്ങനെയൊക്കെ ഫീല്‍ഡില്‍ ജോലിയെടുക്കുന്ന ജീവനക്കാരെ അധിക്ഷേപിച്ച് മനോവീര്യം തകര്‍ക്കുന്ന നടപടിയാണ് ചില ഭരണപക്ഷ സംഘടനകള്‍ സ്വീകരിക്കുന്നത്. സമ്പൂര്‍ണ വൈദ്യുതീകരണ പ്രക്രിയയില്‍ സഹകരിക്കുന്ന ജീവനക്കാരെ ഓഫീസില്‍ കയറി മര്‍ദ്ദിക്കുന്നതിനും ആക്ഷേപിക്കുന്നതിലും കേരളാ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ പ്രതിഷേധിച്ചു. ബേബി പ്രശാന്ത് അധ്യക്ഷനായിരുന്നു. കെ എം ജംഹര്‍, എല്‍ദോ കെ ഫിലിപ്പ്, കെ യു ജോര്‍ജ്ജ്, പി ജി രമേശന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.