Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട്ടിലെ പീഡനങ്ങള്‍ സംബന്ധിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം വേണം : കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2017, 07:54 pm IST
in Wayanad

കല്‍പ്പറ്റ : വയനാട്ടിലെ പീഡനങ്ങള്‍ സംബന്ധിച്ച് മജിസ്റ്റീരിയല്‍

അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ .

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സംസ്ഥാനത്ത് നടക്കുന്ന

അതിക്രമങ്ങള്‍ക്കെതിരെ ബിജെപി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച ഏകദിന

ഉപവാസത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

അദ്ദേഹം.

കേരളത്തില്‍ നടക്കുന്ന ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ക്ക് സമാനമായുള്ള

അന്വേഷണമാണ് ഇക്കാര്യത്തില്‍ വേണ്ടത്. സര്‍ക്കാരിനെയും പോലീസിനെയും

വിശ്വസിക്കാനാവില്ല. യത്തീംഖാനയിലെ പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന്

ഇരയായത് നിസ്സാരവല്‍ക്കരിക്കരുത്. പതിനെട്ട് ദിവസം കഴിഞ്ഞാണ് പ്രതികളുടെ

തിരിച്ചറിയല്‍ പരേഡ് നടക്കുന്നത്. തുടക്കംമുതല്‍ പോലീസ് കേസ്

ഒതുക്കിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വയനാട്ടില്‍നിന്ന്

അറിയാന്‍ കഴിഞ്ഞു. കഴിഞ്ഞവര്‍ഷം യത്തീംഖാനയിലെ ടെറസ്സില്‍നിന്ന്

വീണുമരിച്ച പെണ്‍കുട്ടിയുടെ മാതാവ് ജമീലയുടെ പരാതി ഗൗരവത്തിലെടുക്കണം.

മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഇന്നവര്‍ പറയുന്നു. കേരളാ പോലീസ്

കേസ് അന്വേഷിച്ചാല്‍ എങ്ങുമെത്തുകയില്ല. ലോ അക്കാദമി വിഷയത്തിലും

കേരളത്തിലെ മറ്റ് പീഡനസംഭവങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്യുകമാത്രമാണ്

പോലീസ് ചെയ്തിട്ടുള്ളത്. അന്വേഷണവുമില്ല, പ്രതികളുമില്ല. കേരളത്തില്‍

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 175000 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട്

ചെയ്തു. 3800 സ്ത്രീപീഡനം, 6000 പട്ടികജാതി പീഡനം എന്നിങ്ങനെ പോകും. 2016

നേക്കാള്‍ 67000 കേസുകള്‍ കൂടുതല്‍. ഇത് ഇടതുപക്ഷത്തിന്റെ സംഭാവനയാണ്.

വടക്കേ ഇന്ത്യയിലെ ചെറിയ കാര്യങ്ങള്‍ ചൂണ്ടികാട്ടി പാര്‍ലമെന്റ്

സ്തംഭിപ്പിക്കുന്നവര്‍ കേരളത്തിലെ 1800 പട്ടികജാതി-പട്ടികവര്‍ഗ്ഗ

പീഡനങ്ങളെകുറിച്ച് മിണ്ടുന്നില്ല. അനിഷ്ട സംഭവങ്ങള്‍ നടക്കുമ്പോള്‍ ആദ്യം

ഓടിയെത്തുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ്

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളെന്നും അദ്ദേഹം പറഞ്ഞു. ദാദ്രിയില്‍

പിറ്റേന്ന് കേന്ദ്രമന്ത്രി എത്തി. പുറ്റിങ്ങലില്‍ പ്രധാനമന്ത്രി തന്നെ

എത്തി. കേരളത്തിലെ പീഡനസംഭവങ്ങളില്‍ എത്തിപ്പെടാന്‍ എല്‍ഡിഎഫിന്

ഭയമാണെന്നും അദ്ദേഹം പറഞ്ഞു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

പുതിയ വാര്‍ത്തകള്‍

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.