Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകം, തിരുവാര്‍പ്പ് മേഖലയില്‍ വീണ്ടും സിപിഎം ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2017, 10:20 pm IST
inKottayam

കോട്ടയം: കുമരകം, തിരുവാര്‍പ്പ് മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ത്ത് സിപിഎം വീണ്ടും സംഘടിത അക്രമണം നടത്തുന്നു.

കഴിഞ്ഞ രാത്രിയില്‍ രണ്ടുമണിയോടുകൂടി തിരുവാര്‍പ്പ് അറുപറയില്‍ എ.പി.അരുണി(പ്രവീണ്‍)ന്റെ വീടിന് നേരെയാണ് സിപിഎം ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടത്. വീടിന്റെ ജനലുകളും കതകുകളും അക്രമിസംഘം അടിച്ചുതകര്‍ത്തു.

വീടിന്റെ പൂട്ടുതകര്‍ത്ത് അകത്തുകയറി അരുണിനെയും വയോധികരായ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊല്ലുവാനായിരുന്നു അക്രമിസംഘം ലക്ഷ്യമിട്ടത്. വടിവാള്‍, മഴു, കോടാലി മുതലായ മാരകായുധങ്ങളുമായിട്ടാണ് പിടികിട്ടാപ്പുള്ളി എന്ന് പോലീസ് പറയുന്ന നിധിന്‍.കെ.ഷിബു, അനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചംഗസംഘം വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത്.

വീടിന്റെ പൂട്ടുതകര്‍ക്കാനുള്ള ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ വീട്ടുമുറ്റത്തുണ്ടായിരുന്ന വാഹനങ്ങള്‍ പെട്രോള്‍ ഒഴിച്ച് തീവെക്കുവാനും ശ്രമിച്ചു. ശബ്ദം കേട്ട് അയല്‍വാസികളും ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ ഇവര്‍ ഇരുളിന്റെ മറവില്‍ ഓടിയൊളിച്ചു. കഴിഞ്ഞ ഒരുമാസത്തിനിടെ കുമരകം തിരുവാര്‍പ്പ് മേഖലകളിലായി സിപിഎം ഗുണ്ടകള്‍ ബിജെപി പ്രവര്‍ത്തകരുടെ എട്ടുവീടുകള്‍ തകര്‍ക്കുകയും ഒട്ടനവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം വീടുകളില്‍ കയറി മൊബൈല്‍ ഫോണുകളടക്കമുള്ള വിലപിടിച്ച വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം നേതൃത്വം നല്‍കിയത് നിധിന്‍.കെ.ഷിബുവും കൂട്ടാളികളുമായിരുന്നു. ഇയാളെ പിടികൂടുവാനോ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുവാനോ പോലീസ് ഇതുവരെ ശ്രമിച്ചിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. ഇതുവരെ അക്രമം നടത്താന്‍ പോലീസ് ഇയാള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ്.

രാത്രികാലങ്ങളില്‍ വീടുകയറി മാരകായുധങ്ങളുമായി ആക്രമണം നടത്തുന്ന സിപിഎം ഗുണ്ടകളെ നേരില്‍കണ്ട വീട്ടമ്മമാര്‍ പേര് സഹിതം മൊഴി നല്‍കിയിട്ടും ഇവരെ അറസ്റ്റ്‌ചെയ്യാതെ പോലീസ് സംരക്ഷിക്കുന്നതായുള്ള പരാതികള്‍ ഏറുകയാണ്. പകരം ാെമഴിനല്‍കുന്ന വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍ കുടുക്കുവാനും പ്രതിചേര്‍ക്കുവാനുമാണ് പോലീസ് ശ്രമിക്കുന്നത്. അതോടൊപ്പം ബിജെപി പഞ്ചായത്ത് പ്രസിഡന്റും ഗ്രാമപഞ്ചായത്തംഗവുമായ പി.കെ.സേതു, വി.എന്‍.ജയകുമാര്‍ എന്നിവര്‍ക്കെതിരെയും പോലീസ് കള്ളക്കേസുകള്‍ ഉണ്ടാക്കി പ്രതിചേര്‍ക്കുകയാണ്.

സിപിഎം ഗുണ്ടകള്‍ ഏകപക്ഷീയമായി അക്രമം അഴിച്ചുവിട്ട് ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്താല്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്നാണ് പോലീസ് ഭാഷ്യം. ഇതുതന്നെ സിപിഎം-പോലീസ് ഒത്തുകളിയുടെ ഭാഗമാണ്. അക്രമം നടത്തി വീടുകൊള്ളയടിച്ചാല്‍ തൊണ്ടിസാധനങ്ങള്‍ പോലും കണ്ടെടുക്കാന്‍ പോലും പോലീസിന് കഴിയുന്നില്ല.

അക്രമം നടത്തുന്ന സിപിഎം ഗുണ്ടകള്‍ക്ക് സംരക്ഷണവും ജനാധിപത്യരീതിയില്‍എതിര്‍ക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന പോലീസ് സിപിഎം കൂട്ടുകെട്ടിന്റെ നേര്‍ക്കാഴ്ചയാണ് കുമരകം-തിരുവാര്‍പ്പ് മേഖലയിലുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു
Kerala

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

India

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം
Kerala

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം
Seva Bharathi

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.