Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

നഗരസഭാ ബസ്സ്റ്റാന്റും പരിസരവും സാമുഹിക വിരുദ്ധരുടെ താവളമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2017, 07:58 pm IST
inPathanamthitta

പത്തനംതിട്ട: നഗരസഭാ ബസ്സ്റ്റാന്റും പരിസരവും സാമുഹിക വിരുദ്ധരുടെ താവളമാവുന്നു. രാത്രി കാലങ്ങളില്‍ ഷോപ്പിങ് കോംപ്ലക്‌സിന്റെ മുകള്‍ഭാഗത്ത് തുറസായി കിടക്കുന്നിടമാണ് സാമുഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുക്കുന്നത്.

ലഹരി ഇടപാടിനായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപേരാണ് ബസ്സ് സ്റ്റാന്റ് പരിസരത്തെത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ലഹരിസാധനങ്ങളുടെ വിതരണ കേന്ദ്രംവും ബസ്സ്സ്റ്റാന്‍ഡ് പരിസരമാണ്. വാഹനങ്ങളിലെത്തി മദ്യപിക്കുന്ന സംഘം വലിച്ചെറിയുന്ന മദ്യകുപ്പികള്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ കൂട്ടിയിട്ടിരിക്കുകയാണ്.

ജില്ലാ ഭരണ സിരാകേന്ദ്രത്തിലെ ബസ് സ്‌റ്റേഷനായിട്ടും പോലിസിന്റെ സേവനം രാത്രികാലങ്ങളില്‍ ലഭ്യമല്ലാത്തതും ബസ് സ്‌റ്റേഷനുള്ളില്‍ പോലിസ് സഹായ കേന്ദ്രം ഇല്ലാത്തതും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തണലാവുന്നു. നഗരത്തിലെത്തുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികളടക്കം ബസ് സ്‌റ്റേഷനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിന്റെ മുകളിലത്തെ നിലകളില്‍ മണിക്കൂറുകളോളം തങ്ങുന്നതായി കടയുടമകളും ഓട്ടോ റിക്ഷഡ്രൈവര്‍മാരും പറയുന്നു. ഇവര്‍ പുലര്‍ത്തുന്ന ജാഗ്രതകൊണ്ട് കഴിഞ്ഞ ദിവസം ഇവിടെ അധിക സമയം തങ്ങിയ വിദ്യാര്‍ഥികളില്‍ ചിലരെ ഓടിച്ചു വിടുന്നതിന് സാഹചര്യം ഒരുക്കിയിരുന്നു.

നഗരത്തിലെ സ്‌കൂളുകളിലും കോളജുകളിലും നടക്കുന്ന പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലോ, ഏറ്റുമുട്ടലിലോ അവസാനിക്കുന്നതും പത്തനംതിട്ടയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ്. ഇതോടൊപ്പമാണ് കെഎസ്ആര്‍ടിസി ബസ്‌സ്‌റ്റേഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ചില കെട്ടിടങ്ങളും നഗരസഭ ലക്ഷങ്ങള്‍ ചെലവഴിച്ച് പുനരുദ്ധരിച്ച റോഡും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താവളമാകുന്നത്.

വൈകുന്നേരത്തോടെ ബസ് സ്റ്റാന്‍ഡുകളിലും ബസ് സ്‌റ്റേഷനുകളുടെ ഇടറോഡുകളിലുമായി വിവിധ ഭാഗങ്ങളില്‍ സംഘടിക്കുന്ന സംഘം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ശല്യം ചെയ്യുന്നതും പതിവായിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍ അടക്കുന്നതോടെ ഇവിടങ്ങളില്‍ മദ്യപാന സംഘങ്ങളുടെ കേന്ദ്രമാകുന്നു. അടുത്ത ദിവസം വ്യാപാര കേന്ദ്രങ്ങള്‍ സജീവമാകുന്നതോടെയാണ് പലരും സ്ഥലം വിടുക. ഇത്തരം സംഘങ്ങളെക്കൊണ്ട് വ്യാപാരികളും പൊറുതിമുട്ടി കഴിയുകയാണ്. രാത്രികാലങ്ങളില്‍ സ്റ്റാന്റിന്റെ പരിസരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില തട്ടുകടകള്‍ മദ്യപര്‍ക്ക് വേണ്ട സൗകര്യം ഒരുക്കി കൊടുക്കുന്നതായ പരാതിയും ഉയരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

Kerala

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

Football

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

Kerala

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.