Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പണി ചോദിച്ചതിന് തൊഴിലാളികളെ നോക്കുകൂലിയില്‍ കുടുക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2017, 10:12 pm IST
inIdukki

തൊടുപുഴ: നോക്കുകൂലി ആവശ്യപ്പെട്ടെന്ന പേരില്‍ പണി ചോദിച്ചെത്തിയ ബിഎംഎസ് തൊഴിലാളികളെ കുടുക്കാന്‍ ശ്രമം. സര്‍ക്കാര്‍ അംഗീകൃത കാര്‍ഡ് ഉള്ള തൊഴിലാളികളെയാണ് നഗരസഭ ചെയര്‍പേഴ്‌സണും കോണ്‍ട്രാക്ടറും ചേര്‍ന്ന് ഇത്തരത്തില്‍ നോക്കുകൂലി കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. രണ്ട് ദിവസമായി നാലുവരിപാതയില്‍ കൈതക്കോട് ജങ്‌നില്‍ നിന്നും മഠത്തിക്കണ്ടത്തിനുള്ള റോഡില്‍ ടൈല്‍ പാകുന്ന ജോലി നടന്ന് വരികയായിരുന്നു. ഇവിടെയുള്ള തൊഴിലാളികള്‍ക്ക് പണി നല്‍കാതെ രാത്രിയില്‍ ടൈല്‍ ഇറക്കിയത് ചോദ്യം ചെയ്താണ് ബി.എം.എസ് യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍ സ്ഥലത്തെത്തുന്നത്. ടൈല്‍ ഇറക്കുന്ന ജോലി തരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

വിവരം അറിഞ്ഞെത്തിയ വാര്‍ഡ് കൗണ്‍സിലര്‍കൂടിയായ നഗരസഭാ ചെയര്‍പേഴ്‌സന്‍ സഫിയ ജബ്ബാറിന്റെ നേതൃത്വത്തില്‍ 1000 രൂപ നല്‍കാമെന്നും പിരിഞ്ഞ് പോകണമെന്നും ആവശ്യപ്പെടുകയായിരുന്നു എന്നാണ് തൊഴിലാളികള്‍ പറയുന്നത്. പണം വേണ്ട പണി മതിയെന്ന നിലപാട് തൊഴിലാളികള്‍ സ്വീകരിച്ചതോടെ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ നോക്കി കൂലി ആവശ്യപ്പെട്ട് ബിഎംഎസുകാര്‍ റോഡ് പണി തടയുകയാണെന്ന് ആരോപിച്ച് മാധ്യമ പ്രവര്‍ത്തകരെ വിളിക്കുകയായിരുന്നു.

അതേ സമയം കൈതക്കോട് ജംഗ്ഷനില്‍ ടൈല്‍ ഇറക്കാനെത്തുമ്പോള്‍ അംഗീകൃത തൊഴിലാളികള്‍ക്ക് പണി നല്‍കണമെന്ന് കരാറുകാരനോട് ആവശ്യപ്പെട്ടിരുന്നതായി ബിഎംഎസ് മേഖല സെക്രട്ടറി ജി ജി ഹരികുമാര്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി മറ്റ് തൊഴിലാളികളെ കൊണ്ട് കരാറുകാരന്‍ ടൈല്‍ ഇറക്കിക്കുകയായിരുന്നു. പലതവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാനും തയ്യാറായില്ല. ഇതിനാലാണ് പ്രതിഷേധവവ

ുമായി തൊഴിലാളികള്‍ എത്തിയത്.

ബിഎംഎസ് ഒരിക്കലും വികസനത്തിനെതിരല്ലെന്നും നോക്കുകൂലി വാങ്ങുന്നതിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ ഒരു രൂപ പോലും നോക്കുകൂലി വാങ്ങിയിട്ടില്ലെന്നും ചെയര്‍പേഴ്‌സനെതിരെ ബിഎംഎസിന്റെ നേതൃത്വത്തില്‍ ശക്തമായ സമര പരിപാടികള്‍ നടത്തിയതിലുള്ള വിരോധമാണ് ഇത്തരത്തിലൊരു ആരോപണത്തിന് കാരണമെന്നും ഹരികുമാര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.