Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വിടവാങ്ങിയത് തൊടുപുഴയിലെ ആദ്യകാല സംഘപ്രവര്‍ത്തകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2017, 09:46 pm IST
inIdukki

തൊടുപുഴ: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ തൊടുപുഴയിലെ ആദ്യകാല പ്രവര്‍ത്തകരിലൊരാള്‍ വിടവാങ്ങി. മുണ്ടേക്കല്ലേല്‍ ജ്യോതി ഭവനില്‍ ടി.ജി സുരേന്ദ്രന്‍ (70) ആണ് കഴിഞ്ഞ ദിവസം രാത്രി അന്തരിച്ചത്. സംഘത്തിന് ജില്ലയില്‍ അടിത്തറ പാകുന്നതില്‍ മുഖ്യ പങ്ക് വഹിച്ചയാളുടെ വിയോഗം ഉണ്ടാക്കിയത് നികത്താനാകാത്ത വിടവ്.

1956ലാണ് തൊടുപുഴയില്‍ ആര്‍എസ്എസസ

് ശാഖ ആരംഭിക്കുന്നത്. 1962 മുതല്‍ ശാഖയിലെത്തിയ സുരേന്ദ്രന്‍ വളരെ പെട്ടെന്ന് തന്നെ സംഘപ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയായിരുന്നു. അധികം ആളുകള്‍ കടന്ന് വരാന്‍ മടിച്ച കാലത്ത് സംഘത്തിലെത്തി നിരവധി മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ആശയങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ മുഖ്യമായ ഇദ്ദേഹം പങ്ക് വഹിച്ചു. 1960 കളുടെ അവസാനം രണ്ട് വര്‍ഷക്കാലത്തോളം തൊടുപുഴ താലൂക്ക് കാര്യവാഹക് ആയും പ്രവര്‍ത്തിച്ചു. ഇതോടൊപ്പം തന്നെ സഹോദരങ്ങളും പിന്നാലെ പിതാവായ കെ സി ഗോപാല(ഗോപാലന്‍ മേസ്തിരി)നും സംഘത്തിലേക്ക് എത്തിയിരുന്നു. 1969 മുതല്‍ 74ല്‍ മരിക്കുന്നതുവരെയുള്ള ബിജെപിയുടെ ആദ്യകാല രൂപമായ ജനസംഘത്തിന്റെ തൊടുപുഴ നിയോജക മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചയാളാണ് ഗോപാലന്‍.

അടിയന്തരാവസ്ഥയ്‌ക്ക് ശേഷം ചുമതലകള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കിലും സജീവ പ്രവര്‍ത്തകനായി സുരേന്ദ്രന്‍ തുടര്‍ന്നു. തൊടുപുഴയിലെ ആദ്യകാല ഇലക്ട്രിി

ക്കല്‍ ഉപകരണ വ്യാപാരിയും ടെക്‌നീഷ്യനുമായിരുന്നു. ഇന്നലെ വൈകിട്ട് 3 മണിയോടെ തൊടുപുഴ ശാന്തിതീരം പൊതുശ്മാശാനത്തില്‍ അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം അന്ത്യകര്‍മ്മങ്ങള്‍ നടന്നു. സുരേന്ദ്രന്റെ 4 സഹോദരങ്ങളും മക്കളും സംഘവുമായി അടുത്ത ബന്ധം ഉള്ളവരാണ്. റ്റി ജി പുരുഷോത്തമദാസ് (റിട്ട.ആര്‍എംഎസ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്) ഇദ്ദേഹത്തിന്റെ ഇരട്ട സഹോദരനാണ്. എ ജി അംമ്പികുട്ടന്‍ (ഹിന്ദു ഐക്യവേദി തൊടുപുഴ താലൂക്ക് പ്രസിഡന്റ്), എ ജി. രാധാകൃഷ്ണന്‍ (ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സഹ സംഘടനാ സെക്രട്ടറി), റ്റി ജി വിജയന്‍ (ബിജെപി മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി) എന്നിവരും സഹോദരങ്ങളാണ്.

മാതാവ് ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ:കെ.പി ലീല. മക്കള്‍: ജ്യോതി ലക്ഷ്മി (ന്യൂദല്‍ഹി), ഓംപ്രകാശ് (അമൃതജ്യോതി ഇലക്ട്രിക്കല്‍സ്, തൊടു

പുഴ), പ്രദീപ് (അമൃത ജ്യോതി ഇലക്ട്രിക്കല്‍സ്, സുല്‍ത്താന്‍ ബത്തേരി), മരുമക്കള്‍: ടി.പി ശ്രീനിവാസന്‍ (ഇന്ത്യന്‍ നേവി, ന്യൂദല്‍ഹി),സുധ, ഹിമ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരു നോബൽ!

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.