Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നടപടി ചാന്‍സിലറുടെ നിര്‍ദ്ദേശത്തെ മറികടന്നെന്ന് ആരോപണം യൂണിവേഴ്‌സിറ്റിയിലെ പീഡനം : അന്വേഷണം പോലീസിന് വിടാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2017, 11:04 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഗണിതശാസ്ത്ര വിഭാഗം തലവന്‍ പീഡിപ്പിച്ചതായ വിദ്യാര്‍ത്ഥിനികളുടെ പരാതി സംബന്ധിച്ച് അന്വേഷണം പോലീസിന് കൈമാറാന്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന്റെ തീരുമാനം. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. അതേ സമയം യൂണിവേഴ്‌സിറ്റിയുടെ പരമാധികാരിയും ചാന്‍സിലറുമായ ഗവര്‍ണറുടെ നിര്‍ദ്ദേശം മറികടന്നാണ് പുതിയ തീരുമാനമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പീഡനം സംബന്ധിച്ച് ഗവര്‍ണര്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുളള ഏകാംഗ കമ്മീഷന്‍ അന്വേഷിക്കണമെന്ന് ചാന്‍സിലര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റിട്ട. ജഡ്ജിയെ കൊണ്ട് അന്വേഷിക്കാന്‍ തീരുമാനിച്ചുകൊണ്ട് വൈസ് ചാന്‍സിലര്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് പറയപ്പെടുന്നു ആരോപിതനായ അധ്യാപകനെ രക്ഷപ്പെടുത്താനാണ് സിന്‍ഡിക്കേറ്റിന്റെ പുതിയ തീരുമാനം എന്നു പറയപ്പെടുന്നു. പരാതി നല്‍കിയ വിദ്യാര്‍ത്ഥിനികളെ കൊണ്ട് പോലീസിനെ ഉപയോഗിച്ച് മൊഴിമാറ്റിച്ച് അധ്യാപകനെ രക്ഷപ്പെടുത്താനാണ് ശ്രമമെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

യൂണിവേഴ്‌സിറ്റിക്ക് മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കാന്‍ ഗവ. അംഗീകൃത ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിക്കാനും ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. നാഷണല്‍ അക്രഡിറ്റേഷന്‍ ആന്റ് അസ്സസ്‌മെന്റ് കൗണ്‍സിലിന് സ്വയം വിലയിരുത്താന്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന് മൂന്നുമാസത്തെ സമയം അനുവദിക്കണമെന്നു അപേക്ഷിക്കാന്‍ തീരുമാനിച്ചു.

ഡോ.അനില്‍ രാമചന്ദ്രനെ ഐക്യൂഎസി കോര്‍ഡിനേറ്ററായി നിയമിക്കാനും തീരുമാനമായി. സര്‍വ്വകലാശാല പഠനവകുപ്പുകളിലെ താല്‍ക്കാലിക അദ്ധ്യാപികമാര്‍ക്ക് 150 ദിവസത്തെ ശബളമില്ലാത്ത മെറ്റേര്‍ണിറ്റി ലീവ് അനുവദിക്കാനും യോഗം തീരുമാനിച്ചു.

എം.പ്രകാശന്‍, അഡ്വ.പി.സന്തോഷ്‌കുമാര്‍, ഡോ.വി.എ.വിത്സണ്‍, ഡോ.വി.പി.പി.മുസ്തഫ,ഡോ. ജോണ്‍. ജോസഫ്, ഡോ. എന്‍.മിനി, ഡോ. പി. ഓമന, ഡോ.പി.ജെ ജേക്കബ്, ഡോ. വി.പി.സക്കീര്‍ ഹുസൈന്‍, ഡോ. കെ. അജയകുമാര്‍, ശ്രീ. ടി.പി. അഷ്‌റഫ്, എ.നിശാന്ത്, എംസി രാജു എന്നിവര്‍ പങ്കെടുത്തു. പ്രോ. വൈസ് ചാന്‍സലര്‍ ഡോ. ടി.അശോകന്‍, രജിസ്റ്റാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് എന്നിവരും സന്നിഹിതരായിരുന്നു. വൈസ്ചാന്‍സലര്‍ ഡേ. എം.കെ.അബ്ദുള്‍ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.