Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അരുരിലെ തൊഴില്‍ മേഖലയില്‍ അന്യസംസ്ഥാനക്കാരുടെ ആധിപത്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2017, 06:23 pm IST
inAlappuzha

അരൂര്‍: അന്യ സംസ്ഥാന തൊഴിലാളികളുടെ കടന്നു കയറ്റം മൂലം സ്വദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതായി ആരോപണമുയര്‍ന്നു. എന്തിനും ഏതിനും തൊഴിലെടുപ്പിക്കുവാന്‍ അന്യ സംസ്ഥാനക്കാരെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് അരൂര്‍ മേഖലയും പ്രാന്ത പ്രദേശങ്ങളും മാറിക്കഴിഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ട് പ്രദേശമാകെ നിറഞ്ഞരിക്കുകയാണ്. സ്വന്തം നാട്ടില്‍ ലഭിക്കുന്നതിന്റെ ഇരട്ടിയിലധികം കൂലി ഇവിടെ ലഭിക്കുമെന്നതിനാലാണ് ഇവര്‍ അരൂര്‍ മേഖല കൂടാതെ കേരളത്തിലാകമാനം ചേക്കേറിയിരിക്കുന്നത്.

സ്വന്തം നാട്ടില്‍ അടിസ്ഥാന വിദ്യാഭ്യാസം പോലും ഇല്ലാത്ത ഇവര്‍ക്ക് കേരളം വിദേശ രാജ്യമാണെന്നാണ് കണക്കു കൂട്ടുന്നത്. തൊഴിലനേ്വഷിച്ച് എത്തുന്ന ഇതര സംസ്ഥാനക്കാര്‍ ഏതു തരം ജോലിയും ചെയ്യുവാന്‍ തയ്യാറായിട്ടാണ് ഇവിടെ എത്തുന്നത്. ഇത്തരം സാഹചര്യത്തിലാണ് സ്വന്തം നാട്ടില്‍ ഉള്ളവര്‍ക്ക് തൊഴിലിടം നഷ്ടപ്പെടുന്നതായി ആരോപണമുയര്‍ന്നിരിക്കന്നത് മുന്‍ കാലങ്ങളില്‍ നിസ്സാര കൂലി വാങ്ങി ജോലി ചെയ്തിരുന്ന ഇവര്‍ ഇപ്പോള്‍ സ്വദേശികളേക്കാള്‍ കൂടുതല്‍ കൂലിയാണ് വാങ്ങുന്നത്.

പ്രധാനമായും നേപ്പാളികളും തമിഴ് സ്വദേശികളുമാണ് തൊഴിലിനായി എത്തുന്നത്. അരൂര്‍ മേഖലയെ സംബന്ധിച്ചിടത്തോളം പ്രധാനമായും മല്‍സ്യ ബന്ധന മേഖലയാണ്. മല്‍സ്യ ബന്ധന മേഖലയുമായി പുലബന്ധം പോലുമില്ലാത്ത ഇവര്‍ നിലവില്‍ സ്വദേശികളെക്കാള്‍ കൂടുതല്‍ ശ്രദ്ധയോടെയാണ് തൊഴിലെടുക്കുന്നത്.

അതുകൊണ്ടു തന്നെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വഴി മാറിക്കൊടുത്ത് സ്വദേശികള്‍ക്ക് നോക്കുകുത്തിയായി മാറി നില്‍ക്കേണ്ട ഗതികേടിലായി മാറിയിരിക്കുകയാണ്. സ്വദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട അധികൃതര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് വിവിധ കേന്ദ്രങ്ങില്‍ നിന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു
Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

Kerala

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.