Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പാറമണല്‍ മാഫിയയുടെ അമരത്ത് എംഎല്‍എയുടെ സഹോദരനും പ്രാദേശിക സിപിഎം നേതാവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2017, 09:14 am IST
in Malappuram

നിലമ്പൂര്‍: എടവണ്ണ റേഞ്ചിലെ കണക്കന്‍കടവില്‍ വനത്തിലെ ക്വാറിയില്‍ നിന്നും വ്യാപകമായി പാറമണല്‍ കടത്തുന്നു. പി.വി.അന്‍വര്‍ എംഎല്‍എയുടെ സഹോദരനും പ്രാദേശിക സിപിഎം നേതാവിനും തുല്യപങ്കാളിത്തമുള്ള ക്വാറിയാണിത്. പശ്ചിമഘട്ട മലനിരകളില്‍ എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പാലക്കടവ് എന്ന സ്ഥലത്ത് നിന്ന് മൂന്നുകിലോമീറ്റര്‍ കാട്ടിലൂടെ സഞ്ചരിച്ചാല്‍ ഈ ഖനനഭൂമിയിലെത്തും. കാടിനെ കാര്‍ന്ന് തിന്നുകയാണ് ഈ മാഫിയ സംഘം. വനത്തിലൂടെ ക്വാറിയിലേക്കുള്ള റോഡ് അനുമതിയൊന്നുമില്ലാതെ ഇവര്‍ തന്നെ അറ്റകുറ്റപ്പണി നടത്തി. മണ്ണുമാന്തി യന്ത്രങ്ങളടക്കം ഉപയോഗിച്ചാണ് നിയന്ത്രണങ്ങളൊന്നുമില്ലാതെ പാറമണല്‍ കടത്തുന്നത്. ദിവസവും ലോഡുകണക്കിന് കൃത്രിമ മണലാണ് ഇവിടെ നിന്ന് കടത്തുന്നത്. അനിയന്ത്രിതമായ ഖനനം മൂലം ക്വാറി സ്ഥിതി ചെയ്യുന്ന മല മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നുണ്ട്.

ടിപ്പര്‍ ലോറികളില്‍ കൊണ്ടുവരുന്ന പാറമണല്‍ ഓടായിക്കലിലുള്ള പഴയ ഇഷ്ടിക കളത്തില്‍ വെച്ചാണ് കഴുകി വൃത്തിയാക്കുന്നത്. ഇതിന് ഉപയോഗിക്കുന്നതാകട്ടെ ഓടായിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ വെള്ളവും. നിലമ്പൂര്‍, നഗരസഭയും മമ്പാട്, വണ്ടൂര്‍ പഞ്ചായത്തുകളും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഓടായിക്കല്‍ പദ്ധതിയാണ് രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് മാഫിയ ദുരുപയോഗം ചെയ്യുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

അതിനിടെ വനമേഖലയില്‍ പാറമണല്‍ ഖനനം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന്ു വനം വിജിലന്‍സ് സംഘം പരിശോധന നടത്തി. വനം, റവന്യൂ, ജിയോളജി വകുപ്പുകളുടെ അനുമതി ഇല്ലാതെയാണ് പാറമണല്‍ ഖനനമെന്ന് പരിശോധനയില്‍ വ്യക്തമായി. അനുമതി ഇല്ലാതെ ഖനനം നടത്തിയതിന് പുള്ളിപ്പാടം വില്ലേജ് ഓഫിസറോട് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

New Release

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

New Release

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

News

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

പുതിയ വാര്‍ത്തകള്‍

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.