ചങ്ങനാശേരി: തെങ്ങണാല്‍ ശ്രീമഹാദേവര് ക്ഷേത്രോത്സവം എട്ടാം ദിനമായ ഇന്ന് രാവിലെ 11ന് ഉത്സവബലി, 12ന് ഉത്സവബലിദര്‍ശനം വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് മേജര്‍ സെറ്റ് കഥകളി, 8.30ന് കൊടിക്കീഴില്‍ വിളക്ക്. പള്ളിവേട്ട ദിനമായ ബുധനാഴ്ച 5.30ന് ഗണപതി ഹോമം, 10.30ന് നവകം, പഞ്ചഗവ്യം, ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, 7ന് സേവ, രാത്രി 10.30ന് നാടകം, 1ന് പള്ളിവേട്ട നായാട്ട്, 1.30ന് പള്ളിവേട്ട എഴുന്നള്ളത്ത്. ആറാട്ട് ദിനമായ 16ന് ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ, വൈകിട്ട് 3.30ന് ആറാട്ട് പുറപ്പാട്, 5.30ന് ക്ലാസിക്കല്‍ ഫ്യൂഷന്‍ (തെങ്ങണ കവലയില്‍), 6.30ന് ആറാട്ട് എഴുന്നള്ളത്ത്, 6.30ന് ക്ഷേത്രസന്നിധിയില്‍ സംഗീതസദസ്സ്, 8.30ന് തെങ്ങണാ കവലയില്‍ ആറാട്ട് സ്വീകരണം, 10.15ന് കൊടിയിറക്ക്, 10.30ന് ആറാട്ട് കലശം, 10.40 ന് ദീപാരാധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: