Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സത്രത്തിന്റെ വികസനത്തിന് വഴി തെളിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2017, 08:45 pm IST
inIdukki

പീരുമേട്: ദേവസ്വംബോര്‍ഡിന്റെ പുതിയ തീരുമാനത്തെത്തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ സത്രത്തിന്റെ വികസന സാധ്യതയേറി. ദേവസ്വ

ം ബോര്‍ഡ് വക വണ്ടിപ്പെരിയാര്‍ സത്രത്തിലുള്ള വസ്തുവിലാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതിന് തീരുമാനമായിക്കുന്നത്. ഇതോടെ ഇത് വഴിയെത്തുന്ന തീര്‍ത്ഥാടകരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകും.

തിരുവിതാംകൂര്‍ മഹാരാജാവ് ശബരിമല ദര്‍ശനത്തിന് പോയിയിരുന്ന പരമ്പരാഗത കാനനപാതയായിരുന്നു ഇത്. വണ്ടിപ്പെരിയാറില്‍ നിന്നും 13 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ സത്രത്തിലെത്താം. ഇവിടെ വിശ്രമിച്ച് ശേഷം പുല്ല്‌മേട് വഴി കാനപാതയിലൂടെ 10 കിലോ മീറ്ററോളം സഞ്ചരിച്ചാല്‍  സന്നിധാനത്തെത്താം. നാലമ്പലവും ചുറ്റുമതിലും ഉള്ള ക്ഷേത്രവും വിശ്രമിക്കുന്നതിനായി സത്രവും ഇവിടെ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇവ നശിച്ചു. നിലവില്‍ 21 ഏക്കര്‍ ഭൂമി ദേവസ്വം ബോര്‍ഡിനിവിടെ ഉണ്ട്. ഇവിടെ അടുത്ത കാലത്ത് ദേവ പ്രശ്‌നത്തെ തുടര്‍ന്ന സുബ്രഹ്മണ്യ ക്ഷേത്രവും നിര്‍മ്മിക്കുകയും ചെയ്തു. കേരളത്തിലെയും തമിഴ്‌നാട്ടില്‍ നിന്നടക്കം ആയിരക്കണക്കിന് ഭക്തരാണ് ഇതുവഴി കടന്ന് പോകുന്നത്.

ഇത് വഴി എത്തുന്ന തീര്‍ത്ഥാടകര്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാാ

ണ് സന്നിധാനത്തെത്തുന്നത്. ഉച്ചയ്‌ക്ക് ഒരുമണിയ്‌ക്ക് ശേഷം സന്നിധാനത്തേയ്‌ക്ക് കടത്തി വിടാറില്ല. ഇക്കാരണത്താല്‍ നിരവധിപേര്‍ ഇവിടെ കുടുങ്ങി പോകാറുണ്ട്.

ഇവിടെ പ്രാഥമിക സൗകര്യങ്ങള്‍ക്ക് പോലും തീര്‍ത്ഥാടകര്‍ ബുദ്ധിമുട്ടനുഭവിക്കുന്നതായി ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാഗ് ഗോപാലകൃഷ്ണന്‍ കഴിഞ്ഞ സീസണില്‍ ഇവിടെ എത്തി കാനപാതവഴി ശബരിമലയ്‌ക്ക് യാത്ര ചെയ്യുകയും തുടര്‍ന്ന് വികസനത്തിന് തീരുമാനമെടുക്കുകയും ചെയ്തത്. കെട്ടിടസമുച്ചയം വരുന്നതോടെ  തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.