Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തൊടുപുഴയില്‍ മണ്ണ് ഖനനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2017, 08:44 pm IST
inIdukki

തൊടുപുഴ: മടത്തിക്കണ്ടത്ത് വന്‍തോതില്‍ മലയിടിച്ച് മണ്ണെടുക്കുന്നു. തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സന്റെ വാര്‍ഡിലാണ് വിവാദമായ മണ്ണ് ഖനനം നടക്കുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന മണ്ണ് രാത്രിക്കാലങ്ങളില്‍ നെല്‍പാടം നികത്താന്‍ എത്തിച്ച

് കൊടുത്ത് വിറ്റ് കാശാക്കുകയാണ് ഭൂമാഫിയ.

സംഭവത്തില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് സമീപവാസികള്‍ പറയുന്നു. നാലുവരിപാത-പെരുമ്പിള്ളിച്ചിറ റോഡില്‍ നിന്നും മുന്നൂറ് മീറ്ററോളം ഉള്ളിലേക്ക് മാറിയാണ് കാരിക്കോട് സ്വദേശി വാങ്ങിയ ഒരേക്കറോളം വരുന്ന സ്ഥലത്ത് 20 അടിയിലധികം താഴ്ചയില്‍ ജെസിബി ഉപയോഗിച്ച് മലയിടിക്കുന്നത്. തുടര്‍ന്ന് ഇവിടം ഹൗസ് പ്‌ളോട്ടായി വില്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് നാട്ടുകാര്‍ക്ക് ലഭിച്ച വിവരം.

6 മാസം മുമ്പ് ആണ് ഇവിടെ ഇത്തരത്തില്‍ മണ്ണെടുക്കുന്നതിന് ആരംഭിച്ചത്. സമീപവാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മൂന്ന് മാസം മുമ്പ് മണ്ണെടുക്കുന്നതിന് വില്ലേജില്‍ നിന്നും സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇതും ലംഘിച്ച് ഒരുമാസത്തോളമായി ഇവിടെ പണി നടന്ന് വരികയാണ്. അധികവും അവധി ദിവസങ്ങളിലാണ് നിര്‍മ്മാണം നടക്കുന്നത്. തഹസില്‍ദാര്‍, വില്ലേജ് ഓഫീസ്, ആര്‍ഡിഒ, പോലീസ് സ്‌റ്റേഷന്‍, ജിയോളജി വകുപ്പ് എന്നിവിടങ്ങളിലും ഇത് സംബന്ധിച്ച പരാതി നല്‍കിയെങ്കിലും നടപടിയെങ്ങും എത്തിയിട്ടില്ല.

സമീ

പവാസിയായ പള്ളത്ത്പറമ്പില്‍ അസീസ് തന്റെ വീടിന്റെ സമീപത്ത് കൂടി മഴക്കാലത്ത് വെള്ളം ഒഴുകിയിരുന്ന നീര്‍ച്ചാല്‍ പുന: സ്ഥാപിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടും പരാതി നല്‍കിയെങ്കിലും നടപടി ഇഴയുകയാണ്. മലയിടിച്ചതോടെ ഉയര്‍ന്ന് നിന്നിരുന്ന പല ഭാഗങ്ങളും ഇതിന്റെ നിരപ്പില്‍ നിന്ന് താഴേക്ക് പോയിരിക്കുകയാണ്. മഴ പെയ്യുന്നതോടെ ഇവിടെ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് മറ്റ് വീട്ടുകാര്‍ക്ക് ഭീഷണിയാകുകയാണ്. പലയിടങ്ങളിലും മണ്ണിടിയാനുള്ള സാധ്യതയുള്ളതായും നാട്ടുകാര്‍ പറയുന്നു. ഉന്നത രാഷ്‌ട്രീയ ബന്ധങ്ങളുടെ സഹായത്തോടെയാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നത്. ഇത് തടയാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകായാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.