Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പെരുംതേനീച്ചയുടെ കുത്തേറ്റ് 20 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2017, 08:43 pm IST
inIdukki

കട്ടപ്പന: തങ്കമണി സെന്റ.് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പെരുംതേനീച്ചയുടെ കുത്തേറ്റ് 20 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ രണ്ടാംക്ലാസ് വിദ്യാര്‍ഥികളായ തങ്കമണി പള്ളത്തുമാക്കല്‍ ആന്‍സന്‍(9), തങ്കമണി ഒറപ്പുങ്കല്‍ ശ്യാംഗീത്(8), മൂന്നാംക്ലാസ് വിദ്യാര്‍ഥി തങ്കമണി ഇളംതുരുത്തിയില്‍ റിജോ റെന്നി(8) എന്നിവരെ തങ്കമണി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെറിയതോതില്‍ പരുക്കേറ്റ പാറക്കടവ് കൊട്ടാരത്തില്‍ ശിവനന്ദ, തങ്കമണി പൗവത്ത് ദൃശ്യ മരിയ, കുട്ടന്‍കവല മൈലമണ്ണില്‍ അനൂപ്, നീലിവയല്‍ കൂട്ടമാക്കല്‍ അലന്‍, നീലിവയല്‍ തയ്യില്‍ എബിന്‍ റോയി, തങ്കമണി കൊച്ചുപുരയ്‌ക്കല്‍ അലന്‍, നീലിവയല്‍ കാരിക്കൂട്ടത്തില്‍ ഡെല്‍സണ്‍ ജെയിംസ്, തങ്കമണി ഉള്ളാട്ടില്‍ റോഷി, പാറക്കടവ് കോലേട്ട് അലന്‍, മരിയാപുരം കാറക്കുളത്ത് അര്‍ച്ചന, തങ്കമണി മാടപ്പള്ളില്‍ അഡോണ, തങ്കമണി ചെമ്പകശേരിയില്‍ ബോണി, ഈട്ടിക്കവല വെട്ടിക്കല്‍ ജോസഫ്, തങ്കമണി കൂനംപാടത്ത് വിഷ്ണു, തങ്കമണി തറപ്പേല്‍ല്‍

നീവല്‍, അച്ചന്‍കാനം പാറക്കുളത്ത് അനഘ, നീലിവയല്‍ ഇടപ്പള്ളിയില്‍ റോസ് മരിയ എന്നിവരെ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു.

ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് സംഭവം. ഞായറാഴ്ച രാത്രിയിലാണ് സ്‌കൂളിന്റെ മൂന്നാംനിലയില്‍ പെരുംതേനീച്ച കൂട് കൂട്ടിയത്.

മൂന്നാം നിലയില്‍ ജനലിനോട് ചേര്‍ന്ന് കൂടുകൂട്ടിയ തേനീച്ചയെകണ്ട് പരീക്ഷ കഴിഞ്ഞ പന്ത്രണ്ടാംതരം വിദ്യാര്‍ഥികള്‍ ജനല്‍ തുറന്നപ്പോള്‍ തേനീച്ചക്കൂടിന്റെ ഒരുഭാഗം അടര്‍ച്ച് വീഴുകയായിരുന്നു. അടര്‍ന്നു വീണ തേനീച്ചക്കൂട് താഴെയുള്ള എല്‍പി സ്‌കൂള്‍ കെട്ടിടത്തിനു സമീപത്താണ് പതിച്ചത്. തുടര്‍ന്ന് തേനീച്ച  എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളെ കുത്തുകയായിരുന്നു.

തേനീച്ച വീണ്ടും ആക്രമിക്കാതെ കൂട്ടിലേയ്‌ക്ക് ചേക്കേറിയതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കി. തങ്കമണി സബ് ഇന്‍സ്‌പെക്ടര്‍ എം.വി.പൗലോസും സംഘവും സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളെ ആശുപത്രിയിലാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരു നോബൽ!

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.