പിലാത്തറ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടപ്പില്‍ ബിജെപി നേടിയ തിളക്കമാര്‍ന്ന വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ പിലാത്തറയില്‍ വിജയാഘോഷ് നടത്തി. എന്‍.പി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.വി.ഉണ്ണികൃഷ്ണന്‍, ചെറുതാഴം രാമചന്ദ്രന്‍, എ.സി.മാധവന്‍, പി.പി.പവിത്രന്‍ കെ.പി.നാരായണന്‍, രമേശന്‍ പറവൂര്‍, കെ.പി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
















