Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പാലാ തൊടുപുഴ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2017, 10:10 pm IST
inKottayam

രാമപുരം: പാലാ തൊടുപുഴ റോഡില്‍ അപകടങ്ങള്‍ നിത്യസംഭവമാകുന്നു. അടുത്ത കാലത്തായി നിരവധി പേരുടെ ജീവനാണ് റോഡില്‍ പൊലിഞ്ഞത.് ആധുനിക നിലവാരത്തോടെ റോഡുപണി പൂര്‍ത്തിയാക്കിയതോടെയാണ് അപകടങ്ങള്‍ വര്‍ദ്ധിച്ചത്.

തുടരെ തുടരെയുണ്ടാകുന്ന അപകടങ്ങളില്‍ ജനങ്ങള്‍ ആശങ്കയിലാണ.് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാരും ഭീതിയിലാണ്. അപകടങ്ങളില്‍ അംഗവൈകല്യം സംഭവിച്ചവരും നിരവധിയാണ്. ഐങ്കൊമ്പില്‍ തന്നെ വ്യത്യസ്ത വാഹനാപകടത്തില്‍ 2 പേര്‍ മരണമടയുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പിഴക് കവലയ്‌ക്ക് സമീപമുള്ള വളവില്‍മാത്രം 22 അപകടങ്ങള്‍ നടന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പാലത്തിന് സമീപം 10 ലധികം അപകടങ്ങള്‍ നടന്നു. ഏതാനും ദിവസം മുന്‍പ് പാലത്തില്‍ കൈവരികള്‍ നിര്‍മ്മിച്ചപ്പോള്‍ റോഡിന് വീതി കുറവായത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് വികസനത്തില്‍ ഈഭാഗത്തെ പാലം പുതുക്കി പണിതപ്പോള്‍ സ്വകാര്യ വ്യക്തിയെ സഹായിക്കാന്‍ ആഭാഗത്ത് വീതിയെടുക്കാതെ പാലം വളവോടുകൂടി വീതിയില്ലാത്തത് പ്രതിക്ഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

മാനത്തൂര്‍ ജംഗ്ഷനില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്കേറ്റു.

നെല്ലാപ്പാറ ചൂരപ്പട്ട വളവില്‍ വാഹ്നം മറിഞ്ഞ് യാത്രക്കാര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം അന്തിനാട്ടില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ മറ്റൊരു വാഹ്നം ഇടിച്ച് അമ്പത് മീറ്ററോളം റോഡിലൂടെ വലിച്ചുകൊണ്ടുപോയി ഇദ്ദേഹത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. നിരന്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ അടിയന്തിരമായി ശാശ്വത പരിഹാരം കാണണമെന്നും പാലാ-തൊടുപുഴ റൂട്ടില്‍ സ്പീഡ് ക്യാമറകള്‍ സ്ഥാപിക്കമമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ തടിലോറി ചെക്കിംഗിന് നിര്‍ത്തിച്ചപ്പോള്‍ ലോറിയ്‌ക്ക് പിന്നിലൂടെ വന്ന ബൈക്ക് ലോറിയ്‌ക്ക് പിന്നില്‍ ഇടിക്കുകയും ബൈക്ക് യാത്രികനായ കടനാട് വല്യാത്ത് കുടിപ്പാറയില്‍ ബിജു മരണമടയുകയും ബൈക്കിന്റെ പിന്നില്‍ യാത്രചെയ്തിരുന്ന വല്യാത്ത് കോളനിയില്‍ കാരിപ്പുഴയ്‌ക്കല്‍ പാപ്പച്ചനെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.

വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ വാഹ്നം ചെക്കിംഗ് നടത്തുവാന്‍ റോഡ് സൈഡില്‍തന്നെ പ്രത്യേകം സ്ഥലം കണ്ടുപിടിച്ച് ബോര്‍ഡ് വയ്‌ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

India

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Sports

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.