കോട്ടയം: എന്‍.കെ.ജോസ് രചിച്ച് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എസ്പിഎല്‍ സുരേഷ് പ്രസാധകനായി പുറത്തിറക്കുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ജീവചരിത്ര ഗ്രന്ഥം 12ന് 3ന് തിരുനക്കര ബാങ്ക് എംപ്ലോയിസ് ഹാളില്‍ പ്രകാശനം ചെയ്യും. പ്രകാശനത്തിന്റെ ഭാഗമായി എല്‍പി, യുപി വിഭാഗം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അന്നേദിവസം രാവിലെ 10ന് നടത്തുന്ന ചിത്രരചനാമത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9497089273 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
















