Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആദിവാസി വീട്ടമ്മയെ ആന ചവിട്ടിക്കൊന്ന സംഭവം സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ തുല്യ നീതിക്കായി പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2017, 09:44 pm IST
in Kannur

ഇരിട്ടി: ആറളം ഫാമില്‍ ആദിവാസി വീട്ടമ്മയെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ ആദിവാസി നേതാവ് സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം അരങ്ങേറി. പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഫാമിലേക്ക് തിരിച്ചു കൊണ്ടുവന്ന മൃതദേഹം സംസ്‌കരിക്കാനായി കൊണ്ട് പോകുന്നത് ഇവര്‍ തടഞ്ഞു. ഇത് ഏറെ നേരത്തെ സംഘര്‍ഷത്തിനിടയാക്കി. മൂന്നു മണിക്കൂറോളം ആണ് മൃതദേഹം ആദിവാസികള്‍ അടക്കമുള്ളവര്‍ ഇവിടെ തടഞ്ഞു വെച്ചത്. ആറളം ഫാമില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന നാലാമത്തെ മരണമാണിതെന്നും ഇതിനു ശാശ്വത പരിഹാരം കാണാതെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നും സി.കെ.ജാനു അടക്കമുള്ളവര്‍ അധികൃതരോട് പറഞ്ഞു. ആറളം വനത്തോട് ചേര്‍ന്ന മറ്റു പ്രദേശങ്ങളില്‍ ഈയിടെ ഉണ്ടായ സമാന സംഭവങ്ങളില്‍ അവരോടു അധികൃതരും ഭരണകൂടവും കാണിച്ച നീതി ആദിവാസികള്‍ക്കും ലഭിക്കണം എന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇനിയൊരു മരണം ഇവിടെ ഉണ്ടാവാത്ത വിധമുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും കലക്ടര്‍ സംഭവ സ്ഥലത്തെത്തി നേരിട്ട് ഉറപ്പു തന്നാലല്ലാതെ മൃതദേഹം കൊണ്ട് പോകാന്‍ അനുവദിക്കില്ലെന്നും ഇവര്‍ ശഠിച്ചു. ആദിവാസികള്‍ അല്ലാത്തവര്‍ കാട്ടാന അക്രമത്തില്‍ മരിച്ചപ്പോള്‍ ജനപ്രതിനിധികളും കളക്ടറും അടക്കം സ്ഥലത്തെത്തുകയും പരിഹാരം കാണുകയും ചെയ്തിരുന്നതായും ഇവര്‍ പറഞ്ഞു. ഇവിടെ ആദിവാസികളോട് അധികൃതര്‍ കാണിക്കുന്നത് ഇരട്ട നീതിയാണെന്നും തുല്യ നീതി ആദിവാസികള്‍ക്കും അവകാശപ്പെട്ടതാണെന്നും ഇവര്‍ വാദിച്ചു.

കലക്ടര്‍ മറ്റൊരു പരിപാടിയിലാണെന്നും വരുന്ന പതിമൂന്നാം തീയതി കലക്ടര്‍ സ്ഥലത്തെത്തി എല്ലാവരുമായി സംസാരിച്ചു വേണ്ട തീരുമാനങ്ങള്‍ കൈക്കൊള്ളാമെന്നും ആദ്യം അധികൃതര്‍ അറിയിച്ചെങ്കിലും ജാനു അടക്കമുള്ളവര്‍ എതിര്‍ത്തു. ഇന്ന് തന്നെ കലക്ടര്‍ സ്ഥലത്തെത്തണമെന്നും ഇല്ലെങ്കില്‍ മൃതശരീരം ഇവിടെത്തന്നെ ഇരിക്കട്ടെ എന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു. മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കാനുള്ള ശ്രമം നടക്കുന്നതിനിടയില്‍ ഡെപ്യൂട്ടി കലക്റ്റര്‍ സ്ഥലത്തെത്തി. സിസിഎഫ് ശ്രവണ്‍ കുമാര്‍ വര്‍മ്മ, ഡിഎഫ്ഒ സുനില്‍ പാമടി, ഫ്‌ലയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ സി.വി.രാജന്‍, തഹസില്‍ ദാര്‍ കെ.കെ.ദിവാകരന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.വി.പത്മാവതി, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ജാനുവടക്കമുള്ള ആദിവാസി നേതാക്കളുമായി ചര്‍ച്ച നടത്തി. കലക്റ്റര്‍ ഇന്ന് സ്ഥലത്തെത്തി എല്ലാവരുമായി ചര്‍ച്ച ചെയ്തു വേണ്ട സംവിധാനഗല്‍ ഒരുക്കാം എന്ന് പറഞ്ഞെങ്കിലും ഞാനും സംഘവും ഇതിനു സമ്മതിച്ചില്ല. ഇതിനിടയില്‍ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും ഒരു വിഭാഗം സിപിഎം നേതാക്കളും ചേര്‍ന്ന് ബലമായി മൃതദേഹം ഇവിടെ നിന്നും ഇവരുടെ കുടുംബ സ്ഥലമായ പേരാവൂര്‍ നിടുംപുറംചാലിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, നേതാക്കളായ സത്യന്‍ കൊമ്മേരി, എം.ആര്‍.സുരേഷ്, ഗിരീഷ് പാലാപ്പറമ്പ്, പി.വി.അജയകുമാര്‍ തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.