Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കക്കൂസ് മാലിന്യം കുതിരപ്പുഴയില്‍ തള്ളിയ സംഭവം; അഞ്ചുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2017, 10:59 am IST
in Malappuram

കക്കൂസ് മാലിന്യം കുതിരപ്പുഴയില്‍ തള്ളിയ സംഭവം; അഞ്ചുപേര്‍ അറസ്റ്റില്‍നിലമ്പൂര്‍: ജില്ലാ ആശുപത്രിയിലെ കക്കൂസ് മാലിന്യം പുഴയില്‍ തള്ളിയ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വാഹന ഡ്രൈവര്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശി മൂര്‍ഖന്‍ പറമ്പ് വെളി പ്രശാന്ത്(27), കോട്ടയം ജില്ലയിലെ വൈക്കം കൊടവച്ചൂര്‍ സ്വദേശി ഗിരിലാല്‍ ഭവനില്‍ ഗിരിലാല്‍(30), ളായിക്കാട് പെരുന്ന ചങ്ങനാശ്ശേരി സ്വദേശി പൂപ്പുറത്ത് ആന്റണി ബാബു എന്നിവരെ അറസ്റ്റ് ചെയ്തത്. മാലിന്യം നീക്കാന്‍ കരാറെടുത്ത ചേര്‍ത്തല മാടായിത്തറ കൊച്ചുവേളി അരുണ്‍, തണ്ണീര്‍മുക്കം കളത്തില്‍ പ്രജിഷ് എന്നിവരെ തിങ്കളാഴ്ച കോടതില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.

ഞായറാഴ്‌ച്ച വടപുറം പാലത്തിനു സമീപം കുതിരപ്പുഴയില്‍ ജില്ലാ ആശുപത്രിയില്‍ നിന്നുള്ള മാലിന്യം തട്ടുന്നതിനിടയിലാണ് ഇവര്‍ ഉപയോഗിച്ചിരുന്ന ടാങ്കര്‍ ലോറി അപടകത്തില്‍പ്പെട്ടത്. മാലിന്യം തള്ളുന്നതിനിടെ നാട്ടുകാര്‍ സംഭവമറിഞ്ഞെത്തിയതോടെ ലോറി പെട്ടെന്ന് തിരിച്ചു വിടാന്‍ നടത്തിയ ശ്രമത്തിനിടയില്‍ നിയന്ത്രണം വിട്ട് 30 അടിയോളം താഴ്‌ച്ചയിലേക്ക് മറിയുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടം നിര്‍മാണത്തിനായി സെപ്റ്റിക് ടാങ്കുകള്‍ പൊളിച്ചു നീക്കേണ്ടതുണ്ട് ഇതിന്റെ ഭാഗമായാണ് നിര്‍മാണം ഏറ്റെടുത്തിട്ടുള്ള ബിഎസ്എന്‍എല്‍ കക്കൂസ് മാലിന്യം നീക്കം ചെയ്യാനായി കരാറുകാരെ ഏല്‍പ്പിച്ചത്. മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കണമെന്ന് കരാറിലുണ്ടെങ്കിലും ജോലി എളുപ്പമാക്കാനാണ് ഇവര്‍ മാലിന്യം പുഴയില്‍ നിക്ഷേപിച്ചത്. രണ്ടാമത്തെ ലോഡ് തട്ടുന്നതിനിടയിലാണ് നാട്ടുകാര്‍ വിവരമറിഞ്ഞെത്തിയത്.

അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രശാന്ത്, ഗിരിലാല്‍, ആന്റണി ബാബു എന്നിവരെ തിങ്കളാഴ്ച ഡിസ്ചാര്‍ജ്ജ് ചെയതപ്പോഴാണ് അറസ്റ്റ് നടന്നത്. പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

World

മോദി ആഗോള നേതാവ്, പുടിന്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രിക്ക് മാത്രമെ റഷ്യ-ഉക്രെയ്ൻ യുദ്ധം നിർത്താനാകൂ : മോദിയെ പുകഴ്‌ത്തി പോളണ്ട് വിദേശകാര്യ മന്ത്രി

World

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

World

ഇറാൻ യുദ്ധത്തിലേക്ക് പാകിസ്ഥാൻ എടുത്തുചാടുമോ ? ഹൂത്തി വിമതരും സൗദി അറേബ്യയുമായുള്ള ഏറ്റുമുട്ടൽ മേഖലയെ പുതിയ സംഘർഷത്തിലേക്ക് തള്ളിവിടുന്നു

കഫിയ ധരിച്ച് ഫ്രഞ്ച് കോടതിയില്‍ വിചാരണയ്ക്കായി പോകുന്ന റിമ ഹസ്സന്‍ (ഇടത്ത്) റിമ ഹസ്സന്‍ (വലത്ത്)
India

യൂറോപ്പ് ഇസ്ലാമിക ഭീകരതയോട് മുഖം തിരിക്കുന്നു, പലസ്തീനെ വാഴ്‌ത്തിയ യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായ റിമ ഹസ്സനെ വിചാരണ ചെയ്ത് ഫ്രഞ്ച് കോടതി

പുതിയ വാര്‍ത്തകള്‍

‘ഇറാൻ മുഴുവൻ മേഖലയെയും അപകടത്തിലാക്കുന്നു ‘ : ഹോർമുസിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ രോഷം പ്രകടിപ്പിച്ച് സൗദി അറേബ്യ

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണം: മുഖ്യമന്ത്രിയെ കണ്ട് അന്വേഷണതത്തിലെ അതൃപ്തി അറിയിച്ച് മാതാപിതാക്കള്‍

പാഞ്ചജന്യത്തിന്റെ ശ്രീരാമസാഗരം 17 മുതൽ; ജനം ടിവിയിൽ സംപ്രേഷണം

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒന്നര വയസുകാരന്‍ മരിച്ചത് അനസ്‌തേഷ്യക്ക് പിന്നാലെ തലച്ചോറില്‍ ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ വന്നത് മൂലം

സാങ്കേതികക്കുതിപ്പ്: സെമി കണ്ടക്ടർ മിഷൻ 2.0 ന് 1.27 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

സോളാര്‍ തട്ടിപ്പ് : ടെന്നി ജോപ്പനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതി അനുമതി

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി, പകരം ചുമതല വകുപ്പ് ജോയിന്റ് സെക്രട്ടറിയ്‌ക്ക്

കിയ കാരെൻസ് മൂന്ന് ലക്ഷം വിൽപ്പന പിന്നിട്ടു; ഇന്ത്യയിലെ ഫാമിലി മൊബിലിറ്റി വിഭാഗത്തിൽ കരുത്തുറ്റ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.