Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മത്സ്യം കുറയുന്നു; ചീന വലകള്‍ തീരമൊഴിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2017, 08:53 pm IST
inAlappuzha

അരൂര്‍: പ്രാചീന മത്സ്യ ബന്ധന രീതിയായ ചീന വലകള്‍ തീരമൊഴിയുന്നു. ചീന വല ഉപയോഗിച്ചുള്ള മല്‍സ്യ ബന്ധനം മത്സ്യത്തൊഴിലാളികള്‍ക്ക് വന്‍ സാമ്പത്തിക ബാദ്ധ്യതയാണ് ഏല്‍ക്കേണ്ടി വരുന്നത്. ഇതിന് പ്രധാന കാരണം മത്‌സ്യ ലഭ്യത കുറഞ്ഞതാണ്. അതി രൂക്ഷമായ കായല്‍ മലിനീകരണമാണ് മത്‌സ്യ ലഭ്യത ഇല്ലായ്‌മക്ക് കാരണമെന്ന് മത്‌സ്യ തൊഴിലാളികള്‍ പറയുന്നു. ഉപജീവനത്തിന് പോലും വരുമാനം ലഭിക്കാത്ത അവസ്ഥയാണുള്ളത്.

അരൂരിന്റെ മൂന്നു വശങ്ങളിലുമായി കൈതപ്പുഴ കായല്‍, വേമ്പനാട് കായല്‍, കുമ്പളങ്ങി കായല്‍ എന്നിവയാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഈ കായലുകളില്‍ ആയരിക്കണക്കിന് ചീന വലകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ഈ വലകള്‍ നാമ മാത്രമായി അവശേഷിച്ചിരിക്കുകയാണ്. കായലിന് ക്രമാതീതമായി ആഴം കുറഞ്ഞതും ഇതിന് പ്രധാനകാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. എന്നാല്‍ ആഴം കുറഞ്ഞുവെങ്കിലും കായല്‍ നടുവിലും ചീന വലകള്‍ സ്ഥാപിച്ചിരുന്നു.

പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ ചീന വലകളില്‍ നല്ല രീതിയിലുള്ള മത്‌സ്യ ബന്ധനം നടന്നിരുന്നു. പക്ഷേ കായല്‍ മലിനീകരണം അനിയന്ത്രിതമായതോടെ മത്‌സ്യങ്ങള്‍ ഒന്നും തന്നെ ഇല്ലാതായതോടെ ചീന വലകള്‍ ഉപേക്ഷിക്കുവാന്‍ മല്‍സ്യ തൊഴിലാളികള്‍ നിര്‍ബന്ധിതമായി മാറുകയായിരുന്നു.

ചീന വലകള്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ സാധാരണ ഗതിയില്‍ രണ്ട് തൊഴിലാളികളുടെ സേവനം ആവശ്യമാണ്. എന്നാല്‍ ഇവര്‍ക്ക് ചിലവിന് പോലുമുള്ള വകകള്‍ കണ്ടെത്തുവാന്‍ കഴിയാത്ത സ്ഥിതി വിശേഷമാണുള്ളത്. വലകളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന് വന്‍ തോതിലുള്ള ചിലവുകള്‍ വഹിക്കേണ്ടി വരുന്നുണ്ട്.

സാധാരണ ഗതിയില്‍ മരത്തടി ഉപയോഗിച്ചാണ് ചീനവല നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ മരത്തിന്റെ ലഭ്യത താരതമേ്യന ഇല്ലാതായതോടെ ഇത് ഉപയോഗിച്ച് ചീന വല നിര്‍മ്മിക്കുവാന്‍ താങ്ങാനാവാത്ത വിധം ചിലവ് വര്‍ദ്ധിക്കുകയും ചെയ്തു. ഇതോടെ ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് ചീന വല നിര്‍മ്മിച്ചു തുടങ്ങി. എന്നാല്‍ പിന്നീട് ഇതും വന്‍ ബാദ്ധ്യതയായി മാറിയിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിലാണ് മത്‌സ്യ തൊഴിലാളികള്‍ ചീന വല ഉപേക്ഷിക്കുവാന്‍ കാരണമായത്.

മരങ്ങള്‍ കിട്ടാത്ത അവസ്ഥയും ഈ തൊഴിലിനെ സാരമായി ബാധിച്ചിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ ചീനവല നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ തലങ്ങളില്‍ നിന്നും നല്ല രീതിയില്‍ സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി പറയപ്പെടുന്നു. കൂടാതെ ചീന വലക്കായി ബാങ്കുകളില്‍ നിന്നും ആവശ്യമായ വായ്‌പയും ലഭിച്ചിരുന്നു. എന്നാല്‍ ഇത്തരം സഹായങ്ങളെല്ലാം തന്നെ നിലച്ചതോടെയാണ് ചീനവല വന്‍ ബാദ്ധ്യതയാവുകയും ചീന വല ഉപയോഗിച്ചുള്ള മത്‌സ്യ ബന്ധന രീതി പ്രഹസനമായി മാറുകയും ചെയ്തിരിക്കുന്നത്.

ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ചീന വലകള്‍ക്കും ചീനവല തൊഴിലാളികള്‍ക്കും അടിയന്തര സംരക്ഷണം നല്‍കണമെന്ന് മല്‍സ്യതൊഴിലാളികള്‍ ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ചീന വലകള്‍ ഉപയോഗിച്ചുള്ള പ്രചീന മത്‌സ്യ ബന്ധന രീതി അന്യം നിന്നുപോകുമെന്ന് ഉള്‍നാടന്‍ മല്‍സ്യ തൊഴിലാളികള്‍ പറയുന്നു. വിനോദ സഞ്ചാരികളുടെയും പ്രധാന ആകര്‍ഷണമായിരുന്നു ചീനവലകള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

Kerala

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

Kerala

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

Kerala

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

പുതിയ വാര്‍ത്തകള്‍

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.