Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തമിഴ്‌നാട്ടിലെ കഞ്ചാവ് മൊത്തവിതരണക്കാരന്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2017, 10:02 am IST
in Malappuram

പെരിന്തല്‍മണ്ണ: തമിഴ്‌നാട്ടിലെ കഞ്ചാവ് മൊത്തവിതരണക്കാരന്‍ ആറ് കിലോ കഞ്ചാവുമായി പെരിന്തല്‍മണ്ണയില്‍ പിടിയില്‍. മധുര തിരുമുകുളം സ്വദേശി മധുരൈ ശിവനെന്ന ശിവന്‍(44) ആണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം പെരിന്തല്‍മണ്ണയില്‍ വെച്ച് തന്നെ എട്ട് കിലോ കഞ്ചാവുമായി ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങി കച്ചവടം പുനരാരംഭിച്ചപ്പോഴാണ് വീണ്ടും പിടിയിലായത്.

മധുര, ഡിണ്ടിഗല്‍, പൊള്ളാച്ചി, പഴനി എന്നിവിടങഅങളിലെ ഗ്രാമങ്ങളില്‍ വെച്ച് കേരളത്തിലെ വിതരണക്കാര്‍ക്ക് കഞ്ചാവ് നല്‍കുന്ന സംഘത്തിന്റെ തലവനാണ് ഇയാള്‍. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവെത്തിക്കുന്നതെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ജില്ലയിലെ മഞ്ചേരി, പെരിന്തല്‍മണ്ണ, തിരൂര്‍, മലപ്പുറം തുടങ്ങിയ പ്രധാനകേന്ദ്രങ്ങളിലെ വിതരണക്കാര്‍ക്ക് കാലങ്ങളായി കഞ്ചാവ് നല്‍കുന്നത് ശിവനാണ്. ഇത്തരം സംഘങ്ങള്‍ തമിഴ്‌നാട്ടിലെത്തി കഞ്ചാവ് ശേഖരിക്കാറുണ്ടെന്നും ശിവന്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കൊളത്തൂരില്‍ വെച്ചാണ് ഇയാള്‍ വലയിലായത്. ശിവനെ ചോദ്യം ചെയ്തതില്‍ നിന്ന് മലബാര്‍ മേഖലയിലെ കഞ്ചാവ് മാഫിയകളെ കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.

ശിവനെതിരെ തമിഴ്‌നാട്ടിലെ മധുര തിരുമംഗലം സ്‌റ്റേഷനില്‍ കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. ഇതിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ഇനിയും ഇയാള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്ന് ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്‍ അറിയിച്ചു.

സിഐ സാജു.കെ.ഏബ്രഹാം, കൊളത്തൂര്‍ എസ്‌ഐ പി.വിഷ്ണു, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എഎസ്‌ഐ സി.പി.മുരളീധരന്‍, പി.എന്‍.മോഹനകൃഷ്ണന്‍, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, മിഥുന്‍. ബിനു, സജീവന്‍, ദിനേശന്‍, സജീര്‍, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

Kerala

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

പുതിയ വാര്‍ത്തകള്‍

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.