Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കനാലിലെ കാടുവെട്ടിത്തെളിച്ചു; പക്ഷെ വെള്ളമെത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2017, 08:30 pm IST
inPathanamthitta

പന്തളം: പന്തളത്ത് മിക്കയിടങ്ങളിലും കിണറുകളിലെ വെള്ളം വറ്റിത്തുടങ്ങിയിട്ടും കെഐപി കനാലിലെ കാടുവെട്ടിത്തെളിച്ചു വൃത്തിയാക്കിയതല്ലാതെ എല്ലായിടത്തും വെള്ളമെത്തിക്കാനുള്ള നടപടിയെടുത്തിട്ടില്ല. രൂക്ഷമായ വരള്‍ച്ചയില്‍ പന്തളത്ത് ഏറെ വലയുന്നത് അച്ചന്‍കോവിലാറിന്റെ സമീപപ്രദേശത്തെ ജനങ്ങളാണ്. നിയന്ത്രണമില്ലാതെ നടന്ന മണല്‍വാരല്‍ ആറിനെ ഏറെ താഴ്‌ത്തിയതോടെ കിണറുകളെല്ലാം ആറ്റിലെ ജലനിരപ്പിന് വളരെയേറെ മുകളിലായി. ഇതോടെ വരള്‍ച്ചയുടെ ആരംഭത്തില്‍ത്തന്നെ ഇവിടങ്ങളിലെ കിണറുകള്‍ വറ്റുന്നത് പതിവായി. കുടിക്കാനും കുളിക്കാനും വസ്ത്രങ്ങളലക്കാനും വെള്ളമില്ലാതെ സാധാരണക്കാര്‍ ബുദ്ധിമുട്ടിലായി. മുന്‍ വര്‍ഷങ്ങളില്‍ കിണറുകള്‍ വറ്റി കുറെ ദിവസങ്ങള്‍ കഴിയുമ്പോള്‍ നാട്ടുകാരിടപെട്ട് കനാല്‍ വൃത്തിയാക്കി വെള്ളമെത്തിച്ചിരുന്നു. എന്നാല്‍ ഈവര്‍ഷം, മൂന്നാഴ്ച മുമ്പ് കരാറുകാരന്‍ കനാലില്‍ വളര്‍ന്നു നിന്ന കാടുവെട്ടിത്തെളിക്കുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്‌തെങ്കിലും മങ്ങാരം, മുളമ്പുഴ, തോട്ടക്കോണം, മുടിയൂര്‍ക്കോണം ഭാഗങ്ങളിലേക്ക് വെള്ളമെത്തിനാനുള്ള നടപടിയെടുത്തിട്ടില്ല.ഇപ്പോള്‍ തോന്നല്ലൂര്‍ വരെ മാത്രമാണ് വെള്ളമെത്തിയിരിക്കുന്നത്. അവിടങ്ങളില്‍ നാട്ടുകാരില്‍ ചിലര്‍ കനാല്‍ പൊട്ടിച്ച് പാടത്തേക്കും പറമ്പിലേക്കും വെള്ളം വെറുതേ ഒഴുക്കികളയുകയാണ്. ഇങ്ങനെ വെള്ളം പാഴായി പോകാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായെങ്കിലും ഇതു തടഞ്ഞ് മറ്റുഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. വസ്ത്രങ്ങളലക്കാനും കുളിക്കാനും മൃഗങ്ങളെ കുളിപ്പിക്കാനും ജനങ്ങള്‍ ആശ്രയിച്ചിരുന്നത് അച്ചന്‍കോവിലാറിനെയാണ്. എന്നാല്‍ മഴയില്ലാതായതോടെ ആറ്റിലെ ഒഴുക്കു നിലച്ച് വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതോടെ ആറ്റിലെ വെള്ളവും മലിനമായെങ്കിലും നിവൃത്തികേടുകൊണ്ട് ജനങ്ങള്‍ ആറ്റിലെ വെള്ളംതന്നെയാണ് ഇതിനെല്ലാം ഇപ്പോഴുമുപയോഗിക്കുന്നത്. ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയുടെ ടാപ്പുകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നതാണ് ദുരിതമനുഭവിക്കുന്നവര്‍ക്ക് കുറെയൊക്കെ ആശ്വാസം. വീടുകളിലേക്ക് വാട്ടര്‍ കണക്ഷന്‍ എടുക്കുന്നതിന് പതിനായിരം രൂപ മുതല്‍ മുകളിലേക്കുള്ള തുകയാണ് ഈടാക്കുന്നത്. ഇത് സാധാരണക്കാക്ക് വാട്ടര്‍ കണക്ഷന്‍ അപ്രാപ്യമാക്കിയിരിക്കുകയാണ്. കണക്ഷനെടുത്തിട്ടുള്ളവര്‍ക്ക് വരള്‍ച്ചയില്‍ വെള്ളത്തിനു പ്രശ്‌നമുണ്ടാകാറില്ലെങ്കിലും അതില്ലാത്ത സാധാരണക്കാരെയാണ് കനാലില്‍ വെള്ളമെത്താത്തത് ഏറെ വലയ്‌ക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Kerala

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.