കല്‍പ്പറ്റ:കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അടുത്ത സാമ്പത്തികവര്‍ഷത്തെ സ്മാര്‍ട് കാര്‍ഡ് പുതുക്കലും വിതരണവും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കോര്‍ കമ്മറ്റി യോഗം മാര്‍ച്ച് മൂന്നിന് രാവിലെ 10ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: