Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തിരൂര്‍ ടൗണില്‍ കുടിവെള്ളമില്ല; ജനങ്ങള്‍ പാലായനം ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2017, 11:36 am IST
in Malappuram

തിരൂര്‍: കുടിക്കാനും നിത്യോപയോഗത്തിനും തിരൂര്‍ നഗരത്തില്‍ വെള്ളമില്ലാതായതോടെ ടൗണില്‍ താമസിക്കുന്ന കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് ചേക്കേറുന്നു.

മുനിസിപ്പല്‍ വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള തിരൂര്‍ നഗരം, തൃക്കണ്ടിയൂര്‍, ചെറിയമുണ്ടം, പൊന്മുണ്ടം, തലക്കാട്, നിറമരുതൂര്‍, താനാളൂര്‍ പ്രദേശങ്ങളില്‍ കുടിവെള്ളം മുടങ്ങിയിട്ട് ആഴ്ചകളായി.

ഭാരതപ്പുഴയില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് തിരുന്നാവായയില്‍ നിന്ന് പമ്പിംങ് നിലച്ചതാണ് ജലക്ഷാമം രൂക്ഷമാക്കിയത്. ഭാരതപ്പുഴയില്‍ നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. തിരൂരിലുള്ള വാട്ടര്‍ അതോറിറ്റി ടാങ്കില്‍ മുപ്പത്തിയൊന്നു ദശലക്ഷം വെള്ളം സൂക്ഷിക്കാന്‍ ചെയ്യാന്‍ കപ്പാസിറ്റിയുണ്ട്. ഭാരതപ്പുഴയില്‍ നിന്ന് വരുന്ന വെള്ളം ശുദ്ധീകരിച്ച് തുടര്‍ച്ചയായി ഇരുപത് മണിക്കൂര്‍ വിതരണം ചെയ്താലെ തിരൂര്‍ നഗരത്തിന് ആവശ്യമായ വെള്ളം കിട്ടുകയുള്ളു. ഇതിന്റെ സജീവ പ്രവര്‍ത്തനം ഏകദേശം നിലച്ചു, ഇപ്പോള്‍ വെറും അഞ്ച് മണിക്കൂര്‍ മാത്രമേ പമ്പ് ചെയ്യാനാകുന്നുള്ളു. അതും രണ്ട് മണിക്കൂര്‍ ഇടവിട്ടാണ് ചെയ്യുന്നത്.

അങ്കണവാടികളിലും സ്‌കൂളുകളിലും വെള്ളമില്ലാത്തത് വിദ്യാര്‍ത്ഥികളെയും വലക്കുന്നു.

എന്നാല്‍ ഈ ജലക്ഷാമം സ്വകാര്യ കുടിവെള്ള വിതരണക്കാര്‍ ശരിക്കും മുതലെടുക്കുകയാണ്. ആയിരം ലിറ്റര്‍ വെള്ളത്തിന് രണ്ടായിരവും അതിലിരട്ടിയുമാണ് ഇവര്‍ ഈടാക്കുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യുന്ന അവസ്ഥ ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ തിരൂര്‍ മേഖലയില്‍ വലിയൊരു ദുരന്തം തന്നെ അഭിമുഖീകരിക്കേണ്ടി വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

Kerala

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

Kerala

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

Kerala

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

Cricket

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

പുതിയ വാര്‍ത്തകള്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.